Battarbhlai

ബട്ടര്‍ഫ്‌ളൈ
Year
Language

ബട്ടർഫ്ലൈ ഓ..ബട്ടർഫ്ലൈ
സെപ്തംബറിലെ നിലാവു വളർത്തിയ
ബട്ടർഫ്ലൈ ഇവൾ നിന്റെ നിശാഗന്ധി
നിശാഗന്ധി നിശാഗന്ധി

പിച്ചിപ്പൂക്കളഹങ്കാരിണികൾ
തെച്ചികൾ ശീലാവതികൾ
ഇല്ലക്കാരികളവരറിയാതൊന്നിവിടെ വരൂ
ഈ നൃത്തമാസ്വദിക്കൂ
രസിക്കൂ മദിക്കൂ സുഖിക്കൂ

തൃത്താപ്പൂവുകൾ ലജ്ജാവതികൾ
തുളസികൾ പൂജാരിണികൾ
അമ്പലവാസികളവർ കാണാനെന്നരികിൽ വരൂ
ഈ ഗന്ധമാസ്വദിക്കൂ
രസിക്കൂ മദിക്കൂ സുഖിക്കൂ

baṭṭarbhlai o..baṭṭarbhlai
sĕptaṁbaṟilĕ nilāvu vaḽarttiya
baṭṭarbhlai ivaḽ ninṟĕ niśāgandhi
niśāgandhi niśāgandhi

piccippūkkaḽahaṅgāriṇigaḽ
tĕccigaḽ śīlāvadigaḽ
illakkārigaḽavaraṟiyādŏnniviḍĕ varū
ī nṛttamāsvadikkū
rasikkū madikkū sukhikkū

tṛttāppūvugaḽ lajjāvadigaḽ
tuḽasigaḽ pūjāriṇigaḽ
ambalavāsigaḽavar kāṇānĕnnarigil varū
ī gandhamāsvadikkū
rasikkū madikkū sukhikkū