ഹേ.....യാ ..
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
തുടിയുണ്ടേ ആട്
കുയിലുണ്ടേ പാട്
തുടിയുണ്ടേ ആട്
കുയിലുണ്ടേ പാട്
ആന വന്താലും
കാപ്പോ നീയപ്പാ
ദീനം വന്താലും
ചരണം മലയപ്പാ
കറുത്ത കോഴീ ...
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
മലയിരാങ്കി മരുന്തു തേടി
കൂടെ വന്നില്ലേ
മണ്ണ് മാന്തി കാട്ടു കേഴങ്കു
ചുട്ടു തന്നില്ലേ
മുടിയഴിച്ച് ചോട് വെച്ച്
പാട്ട് പാടീല്ലേ
കാടിളക്കി കേനമാന്റെ
ചോര തന്നില്ലേ
കുടി വന്താലും കുരുതി
മരി വന്താലും കുരുതി
ഇനി എപ്പോമേ അളുതി
കുടല് നീ താനേ മുലയെ
കാടിളക്കണ മരമടിക്കണ
മുരുന്തലയെ കാണിക്ക വെക്കണ
നേരം പോയി ചിമ്പാനെ
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
മയില്‍ പക്കി പോലെ ആട്
ചോക്കണ കിളിയെ
കുയില്‍ പക്കി പോലെ കൂവു
കുങ്കുമ കണിയെ
കൂടിറങ്ങി കാട് വിട്ടു
നാട്ടിലേരുന്നു
മുളയാടി ദൈവമേ കാത്തു കൊള്ളണെ
ജെയ്ച്ചു വന്താലോ ഹുടുഗി
തോറ്റു വന്താലോ കടുക്കും
നാന് മുളയാടി വീരന്
എന്ത് വന്താലും വരുവേന്‍
കൂട്ടം തെറ്റല്ലേ
കുലം മുടിക്കല്ലേ
കാട്ട് പെണ്ണിന്റെ കണ്ണ് നിറക്കല്ലേ
വേഗം പോകിന് മാക്കാനെ
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ
തുടിയുണ്ടേ ആട്
കുയിലുണ്ടേ പാട്
തുടിയുണ്ടേ ആട്
കുയിലുണ്ടേ പാട്
ആന വന്താലും
കാപ്പോ നീയപ്പാ
ദീനം വന്താലും
ചരണം മലയപ്പാ
കറുത്ത കോഴീ ...
കറുത്ത കോഴി കരിങ്കുരാന്നു
കുരുതി വെക്ക് മച്ചാനെ
വെളുത്ത പൂവ് മാല കെട്ടി
ഒരുക്കി വെക്ക് മക്കു നീ