Balla balla

ബല്ല ബല്ല
Year
Language

ബല്ലാ ബല്ലാ ബല്ലാ ഹേ (6)
അല്ലിപ്പൂവിൻ കല്യാണം മുല്ലക്കാറ്റിൻ കല്യാണം
ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോയി വാ (2)
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി
ഇനിയെല്ലാ നാളേക്കാവാം പോയി വാ
(ബല്ലാ ബല്ലാ ....)

പുതുമാരൻ പാട്ടും ജാവോ മണിദീപം ഏഴും ഹാജീ
ഏക് സോനാ ബേട്ടി ഹാ ഹാ എക് സുന്ദർ ലഡ്കാ ഹോ ഹോ
മണിനീളേ പൊന്നും വാവാ കഭി മായാജാലം വേണം
ഇനീ ആളും പേരും നോക്കണ്ടാ
ആളും പേരും നോക്കണ്ടാ
ഒരു താലി വേണം വേണം ഒരു താളം വേണം അച്ചാ
പൂമാല വേണം വേണം പൂഞ്ചേല വേനം അച്ഛാ
മഴവില്ലിൻ ചന്തം ദേഖോ അതിനാളു വേണം ആവോ
അരേ ബോലോ ബോലോ മാമാജീ
ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോഇ ബാ
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി
ഇനിയെല്ലാ നാളേകാകാം പോയി വാ
(ബല്ലാ....)

അവൻ അടുത്തു വന്നു ആയാ തിരി തെളിച്ചു തന്നു ജീഹാ
അതു തെളിഞ്ഞു നിന്നു നിന്നു ഹേയ് ജൽത്തി ജൽത്തി ജായാ
അവൻ ഒളിഞ്ഞു നിന്നു നിന്നു ഈ ചിത്തി ചിത്തി ഹാ ഹാ
ഇനി ആരും തടസം നില്ക്കണ്ടാ ആരും തടസം നിൽക്കണ്ട
ഇനി സദ്യയുണ്ടേ ജാവോ ഒരു പുത്തനുമുണ്ടേ ജിഹാ
ഹേയ് കുർക്കാ സോനാ സോനാ ഹർ ആയാ ഹൈ നാ ജിഹാ
വധു നുരഞ്ഞു നിന്നു ഹേയ് നാ മധു ചൊരിഞ്ഞു നിന്നു ദേഖോ
അരേ ബോലോ ബോലോ ഭയ്യാജീ
ഒരു നാളും നാളും കാത്തിരുന്നു
നാടൻ പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോഇ ബാ
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി
ഇനിയെല്ലാ നാളേകാകാം പോയി വാ

ബല്ലാ ബല്ലാ ഓ രബ്ബാ ബല്ലാ ഹേ
അല്ലിപ്പൂവിൻ കല്യാണം ഓ രബ്ബാ മുല്ലക്കാട്ടിൻ കല്യാണം,
ആടിപ്പാടി കല്യാനം ഓ രബ്ബാ ആയോ വായോ കല്യാണം
അല്ലിപ്പൂവിൻ കല്യാണം ഓ രബ്ബാ മുല്ലക്കാട്ടിൻ കല്യാണം

ballā ballā ballā he (6)
allippūvin kalyāṇaṁ mullakkāṭrin kalyāṇaṁ
ŏro nāḽuṁ nāḽuṁ kāttirunnu
nāḍan pāṭṭuṁ pūttirunnu nāṇaṁ sūḍuṁ pĕṇṇu vannu poyi vā (2)
ini nīyuṁ ñānuṁ mātramāyi neraṁ poguṁ neramāyi
iniyĕllā nāḽekkāvāṁ poyi vā
(ballā ballā ....)

pudumāran pāṭṭuṁ jāvo maṇidībaṁ eḻuṁ hājī
ek sonā beṭṭi hā hā ĕk sundar laḍkā ho ho
maṇinīḽe pŏnnuṁ vāvā kabhi māyājālaṁ veṇaṁ
inī āḽuṁ peruṁ nokkaṇḍā
āḽuṁ peruṁ nokkaṇḍā
ŏru tāli veṇaṁ veṇaṁ ŏru tāḽaṁ veṇaṁ accā
pūmāla veṇaṁ veṇaṁ pūñjela venaṁ acchā
maḻavillin sandaṁ dekho adināḽu veṇaṁ āvo
are bolo bolo māmājī
ŏro nāḽuṁ nāḽuṁ kāttirunnu
nāḍan pūttirunnu nāṇaṁ sūḍuṁ pĕṇṇu vannu poi bā
ini nīyuṁ ñānuṁ mātramāyi neraṁ poguṁ neramāyi
iniyĕllā nāḽegāgāṁ poyi vā
(ballā....)

avan aḍuttu vannu āyā tiri tĕḽiccu tannu jīhā
adu tĕḽiññu ninnu ninnu hey jaltti jaltti jāyā
avan ŏḽiññu ninnu ninnu ī sitti sitti hā hā
ini āruṁ taḍasaṁ nilkkaṇḍā āruṁ taḍasaṁ nilkkaṇḍa
ini sadyayuṇḍe jāvo ŏru puttanumuṇḍe jihā
hey kurkkā sonā sonā har āyā hai nā jihā
vadhu nuraññu ninnu hey nā madhu sŏriññu ninnu dekho
are bolo bolo bhayyājī
ŏru nāḽuṁ nāḽuṁ kāttirunnu
nāḍan pūttirunnu nāṇaṁ sūḍuṁ pĕṇṇu vannu poi bā
ini nīyuṁ ñānuṁ mātramāyi neraṁ poguṁ neramāyi
iniyĕllā nāḽegāgāṁ poyi vā

ballā ballā o rabbā ballā he
allippūvin kalyāṇaṁ o rabbā mullakkāṭṭin kalyāṇaṁ,
āḍippāḍi kalyānaṁ o rabbā āyo vāyo kalyāṇaṁ
allippūvin kalyāṇaṁ o rabbā mullakkāṭṭin kalyāṇaṁ