Baahar se koy

ബാഹർ സേ കൊയ്‌
Year
Language

ബാഹർ സെ കോയി അന്ദർ ന ആ സകെ
അന്ദർ സെ കോയി ബാഹർ ന ജാ സകെ
സോചോ കഭി ഐസ ഹൊ തോ ക്യാ ഹോ
ഹം തും….
ഏക് കംരെ മേ ബന്ദ് ഹോ
ഔർ ചാബി ഖോ ജായേ

നമ്മൾ രണ്ടും ഒരു മുറിയ്ക്കുള്ളിൽ അടക്കപ്പെട്ടാൽ - 2
നാലുചുറ്റും കരടികൾ പാഞ്ഞുവന്നാൽ
എന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ?
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും
ഹം തും ഏക് കംരെ മേ ബന്ദ് ഹോ
ഔർ ചാബി ഖോ ജായേ

ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ്
ഹലോ ഹലോ ഹലോ
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടിയിട്ടുണ്ടോ ?
ഹ ഹ ഹ, ഇല്ല, എന്റെ ലതമോളേ,
ആർക്കും ആർക്കും കിട്ടിയിട്ടില്ല
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടിയിട്ടുണ്ടോ ?
ഇങ്ങനെ ഒരുമിച്ചുകൂടുവാൻ അവസരം നൽകിയ
ഗുരുവായൂരപ്പനു നന്ദി
മിസ്സിസ് ഗുരുവായൂരപ്പനു നന്ദി
ഹം തും ഏക് കംരെ മേ ബന്ദ് ഹോ
ഔർ ചാബി ഖോ ജായേ

ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ ?
നോ നോ, ഡെഫിനിറ്റ്ലി നോ
ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ ?
ഇങ്ങനെ പലിശയില്ലാതീ മുതൽ തരാൻ തോന്നിയ
പാച്ചു അമ്മാവനു നന്ദി
നമ്മുടെ കൊച്ചുനാരായണിയ്ക്കും നന്ദി

ഹം തും ഏക് കംരെ മേ ബന്ദ് ഹോ
ഔർ ചാബി ഖോ ജായേ
നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അടക്കപ്പെട്ടാൽ
നാലുചുറ്റും കരടികൾ പാഞ്ഞുവന്നാൽ
എന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ?
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും
ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ്
ഹലോ ഹലോ ഹലോ

bāhar sĕ koyi andar na ā sagĕ
andar sĕ koyi bāhar na jā sagĕ
soso kabhi aisa hŏ to kyā ho
haṁ tuṁ….
ek kaṁrĕ me bant ho
aur sābi kho jāye

nammaḽ raṇḍuṁ ŏru muṟiykkuḽḽil aḍakkappĕṭṭāl - 2
nālusuṭruṁ karaḍigaḽ pāññuvannāl
ĕndusĕyyuṁ ? nammaḽ ĕndusĕyyuṁ ?
peḍiccu kĕṭṭippiḍiccu poguṁ āruṁ
premiccu kĕṭṭippiḍiccu poguṁ
haṁ tuṁ ek kaṁrĕ me bant ho
aur sābi kho jāye

halo ḍārliṁṅṅ halo ḍārliṁṅṅ
halo halo halo
kalyāṇaṁ kaḻiyuṁ munpī svādandryaṁ
vallorkkuṁ kiṭṭiyiṭṭuṇḍo ?
ha ha ha, illa, ĕnṟĕ ladamoḽe,
ārkkuṁ ārkkuṁ kiṭṭiyiṭṭilla
kalyāṇaṁ kaḻiyuṁ munpī svādandryaṁ
vallorkkuṁ kiṭṭiyiṭṭuṇḍo ?
iṅṅanĕ ŏrumiccugūḍuvān avasaraṁ nalgiya
guruvāyūrappanu nandi
missis guruvāyūrappanu nandi
haṁ tuṁ ek kaṁrĕ me bant ho
aur sābi kho jāye

ādyattĕ rātrikku munpī saൌkaryaṁ
anyarkku kiṭṭiyiṭṭuṇḍo ?
no no, ḍĕphiniṭrli no
ādyattĕ rātrikku munpī saൌkaryaṁ
anyarkku kiṭṭiyiṭṭuṇḍo ?
iṅṅanĕ paliśayillādī mudal tarān donniya
pāccu ammāvanu nandi
nammuḍĕ kŏccunārāyaṇiykkuṁ nandi

haṁ tuṁ ek kaṁrĕ me bant ho
aur sābi kho jāye
nammaḽ raṇḍuṁ ŏru muṟikkuḽḽil aḍakkappĕṭṭāl
nālusuṭruṁ karaḍigaḽ pāññuvannāl
ĕndusĕyyuṁ ? nammaḽ ĕndusĕyyuṁ ?
peḍiccu kĕṭṭippiḍiccu poguṁ āruṁ
premiccu kĕṭṭippiḍiccu poguṁ
halo ḍārliṁṅṅ halo ḍārliṁṅṅ
halo halo halo