Title (Indic)പൂനിലാവിൽ WorkAzhi Alayaazhi Year1978 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer P Bhaskaran LyricsMalayalamപൂനിലാവിൻ പുളിനത്തിൽ പൂർവദിങ്ങ്മുഖ വൃന്ദാവനത്തിൽ മൺ കുടമേന്തിയ വാസന്ത രജനി മന്ദഗമനയായ് വന്നൂ കൃഷ്ണാ കൃഷ്ണാ... യാമിനീ ലതകൾ പുഷ്പമഞ്ജരിയിൽ തൂമണി ചിലങ്കകളണിഞ്ഞൂ രാസകേളിയിൽ നടനം ചെയ്യാൻ വേഷം മാറി നിരന്നു (പൂനിലാവിൽ..) വല്ലവിമാരുടെ ചുണ്ടുകളിൽ രാഗ പല്ലവി സ്വരങ്ങൽ മുഴങ്ങി ഭക്തി വിവശമാം രാധാഹൃദയം മുഗ്ദ്ധമാം പൂമൊട്ടായ് വിരിഞ്ഞൂ ! (പൂനിലാവിൽ..) Englishpūnilāvin puḽinattil pūrvadiṅṅmukha vṛndāvanattil maṇ kuḍamendiya vāsanda rajani mandagamanayāy vannū kṛṣṇā kṛṣṇā... yāminī ladagaḽ puṣpamañjariyil tūmaṇi silaṅgagaḽaṇiññū rāsageḽiyil naḍanaṁ sĕyyān veṣaṁ māṟi nirannu (pūnilāvil..) vallavimāruḍĕ suṇḍugaḽil rāga pallavi svaraṅṅal muḻaṅṅi bhakti vivaśamāṁ rādhāhṛdayaṁ mugddhamāṁ pūmŏṭṭāy viriññū ! (pūnilāvil..)