Title (Indic)വാണീദേവി WorkAyitham Year1987 LanguageMalayalam Credits Role Artist Music MG Radhakrishnan Performer KS Chithra Performer K Omanakkutty Writer Folk Writer Traditional LyricsMalayalamവാണീദേവി സുനീലവേണി സുഭഗേ വീണാരവം കൈതൊഴും വാണീ വൈഭവമോഹിനീ ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ Englishvāṇīdevi sunīlaveṇi subhage vīṇāravaṁ kaidŏḻuṁ vāṇī vaibhavamohinī trijagadāṁ nāthe viriñjapriye vāṇīdoṣamaśeṣamāśu kaḽavānĕn nāvilāttādaraṁ vāṇīḍeṇamadinnu ninnaḍiyil ñān vīḻunnu mūgāṁbige