Title (Indic)ഒരുവാക്കില്‍ ഒരു നോക്കില്‍ WorkAyitham Year1987 LanguageMalayalam Credits Role Artist Music MG Radhakrishnan Performer KJ Yesudas Writer ONV Kurup LyricsMalayalamഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാം ഒതുക്കി വിട പറയൂ ഇനി വിട പറയൂ ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ കതിര് മുഖമാകെ തുടുത്തു ബാഷ്പ കണികകള്‍ മിഴിയില്‍ തുളുമ്പി പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍ ഒന്നും പറയാതെ യാത്രയായി മൌനത്തില്‍ ഒതുങ്ങാത്ത ഭാവമുണ്ടോ ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ (ഒരുമിച്ചു ചേരും ..) ഒടുവിലെ പൂച്ചെണ്ടും നീട്ടി മെല്ലെ വിടപറയുന്നു വസന്തം ആടും ചിലമ്പില്‍ നിന്നടരും മുത്തിനും വാടി ക്കൊഴിയും ഇലയ്ക്കും മൌനം മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ നാദവും നാദത്തിന് പൊരുളുമുണ്ടോ രാഗവും താളവും ലയവുമുണ്ടോ നാദവും ഗീതവും പൊരുളുമുണ്ടോ രാഗവും താളവും പൊരുളുമുണ്ടോ (ഒരുമിച്ചു ചേരും) Englishŏru vākkil ŏru nokkil ĕllāṁ ŏdukki viḍa paṟayū ini viḍa paṟayū ŏrumiccu seruṁ nāṁ iniyumĕnnāśiccu viḍa paṟayū ini viḍa paṟayū ŏrumiccu seruṁ nāṁ iniyumĕnnāśiccu viḍa paṟayū ini viḍa paṟayū kadir mukhamāgĕ tuḍuttu bāṣpa kaṇigagaḽ miḻiyil tuḽumbi pŏnnubol urugunna sāyaṁ sandhyayil ŏnnuṁ paṟayādĕ yātrayāyi maൌnattil ŏduṅṅātta bhāvamuṇḍo bhāva gīdamuṇḍo mŏḻigaḽuṇḍo (ŏrumiccu seruṁ ..) ŏḍuvilĕ pūccĕṇḍuṁ nīṭṭi mĕllĕ viḍabaṟayunnu vasandaṁ āḍuṁ silambil ninnaḍaruṁ muttinuṁ vāḍi kkŏḻiyuṁ ilaykkuṁ maൌnaṁ maൌnattilŏduṅṅātta mānasattuḍippuṇḍo nādavuṁ nādattin pŏruḽumuṇḍo rāgavuṁ tāḽavuṁ layavumuṇḍo nādavuṁ gīdavuṁ pŏruḽumuṇḍo rāgavuṁ tāḽavuṁ pŏruḽumuṇḍo (ŏrumiccu seruṁ)