Title (Indic)ഇണയരയന്നം [F] WorkAvan Ananthapadmanabhan Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer KS Chithra Writer PK Gopi LyricsMalayalamഇണയരയന്നം കുളിച്ചു കേറി പൊന്‍തൂവല്‍ ചീകിമിനുക്കും ഇലവീഴാപ്പൂഞ്ചോലക്കരയില് ഈറക്കുഴലൂതാന് വാ പുള്ളോപ്പൂങ്കുയിലേ നാടോടിക്കഥപറയാന് വാ ഈറത്തുകില്‍ മാറിയുടുത്തു ഇളവന്നൂര്‍ നടുമുറ്റത്ത് അരിപ്പൊടിക്കോലമെഴുതും ഇളമുറത്തമ്പുരാട്ടി അണിവിരല്ത്തുമ്പുകൊണ്ടകത്തളത്തില് നീ ആരുടെ മുഖച്ചിത്രം വരച്ചു? നീ വരച്ചു? തച്ചോളിത്തിലകമണിഞ്ഞ് കര്‍പ്പൂരത്താലമുഴിഞ്ഞ് അറപ്പുരവാതില്‍ തുറക്കും ആരോമല്‍ തമ്പുരാനെ ചുരികത്തഴമ്പുള്ള കൈവിരല്ക്കൂട്ടിന്നുള്ളില് മാടപ്രാവായ് ഞാനിരിക്കാം... ഞാനിരിക്കാം... Englishiṇayarayannaṁ kuḽiccu keṟi pŏntūval sīgiminukkuṁ ilavīḻāppūñjolakkarayil īṟakkuḻalūdān vā puḽḽoppūṅguyile nāḍoḍikkathabaṟayān vā īṟattugil māṟiyuḍuttu iḽavannūr naḍumuṭratt arippŏḍikkolamĕḻuduṁ iḽamuṟattamburāṭṭi aṇiviralttumbugŏṇḍagattaḽattil nī āruḍĕ mukhaccitraṁ varaccu? nī varaccu? taccoḽittilagamaṇiññ karppūrattālamuḻiññ aṟappuravādil tuṟakkuṁ āromal tamburānĕ surigattaḻambuḽḽa kaiviralkkūṭṭinnuḽḽil māḍaprāvāy ñānirikkāṁ... ñānirikkāṁ...