Title (Indic)മദനപ്പൂവനത്തിലെ പുതുമണി മാരന് WorkAttimari Year1981 LanguageMalayalam Credits Role Artist Music KJ Joy Performer Chorus Performer Rajan Writer Pappanamkodu Lakshmanan LyricsMalayalamമദനപ്പൂവനത്തിലെ പുതുമണിമാരൻ മധുരക്കിനാവിന്റെ കുളിരോടെ വരണുണ്ട് (2) പനിമതിപ്പൂവിന്റെ ചിരിയുണ്ട്പൊലിമയുണ്ട് (2) പവിഴക്കൊട്ടാരത്തിലെ സുൽത്താന്റെ മട്ടുണ്ട് (2) (മദനപ്പൂവനത്തിലെ..) സുറുമയിലയിലുന്ന മിഴികളിൽ തുടിക്കുന്ന ബഹറിന്റെ മണിമുത്ത് സിരകളിൽ കിലുങ്ങുന്ന (2) തിടുക്കത്തിൽ ചിരിക്കണ റൂബികൾ മയങ്ങുന്ന കുളിരിനു കുളിരണ ഖൽബാണു (മദനപ്പൂവനത്തിലെ..) തനതന്ത താനേ തന്ത താനാനീ (2) മുല്ലപ്പൂമണത്തോടും മുരുക്കും പൂം നിറത്തോടും മൊഞ്ചുള്ള പുതുമാരൻ ഇത ഇതാ വരണുണ്ടേ (2) മൈലാഞ്ചി കൈ നീട്ടി മലർമഞ്ചൽ വിരി നീട്ടി മണവാട്ടി സുബർക്കത്തിൽ അലിയുന്നുണ്ടേ (2) മുല്ലപ്പൂമണത്തോടും മുരുക്കും പൂം നിറത്തോടും മൊഞ്ചുള്ള പുതുമാരൻ ഇത ഇതാ വരണുണ്ടേ (മദനപ്പൂവനത്തിലെ..) കനവിനും നിനവിനും അഴകിന്റെ ചിറകുള്ള മണിയറ ബൊക്കാറിൻ അത്തറിൻ മണമുള്ള തനുവൊട് തനുവൊട്ടി മധുരം കൊടുക്കുമ്പോൾ കനിയുന്നതൻപിന്റെ തേനാണ് (മദനപ്പൂവനത്തിലെ..) Englishmadanappūvanattilĕ pudumaṇimāran madhurakkināvinṟĕ kuḽiroḍĕ varaṇuṇḍ (2) panimadippūvinṟĕ siriyuṇḍpŏlimayuṇḍ (2) paviḻakkŏṭṭārattilĕ sulttānṟĕ maṭṭuṇḍ (2) (madanappūvanattilĕ..) suṟumayilayilunna miḻigaḽil tuḍikkunna bahaṟinṟĕ maṇimutt siragaḽil kiluṅṅunna (2) tiḍukkattil sirikkaṇa ṟūbigaḽ mayaṅṅunna kuḽirinu kuḽiraṇa khalbāṇu (madanappūvanattilĕ..) tanadanda tāne tanda tānānī (2) mullappūmaṇattoḍuṁ murukkuṁ pūṁ niṟattoḍuṁ mŏñjuḽḽa pudumāran ida idā varaṇuṇḍe (2) mailāñji kai nīṭṭi malarmañjal viri nīṭṭi maṇavāṭṭi subarkkattil aliyunnuṇḍe (2) mullappūmaṇattoḍuṁ murukkuṁ pūṁ niṟattoḍuṁ mŏñjuḽḽa pudumāran ida idā varaṇuṇḍe (madanappūvanattilĕ..) kanavinuṁ ninavinuṁ aḻaginṟĕ siṟaguḽḽa maṇiyaṟa bŏkkāṟin attaṟin maṇamuḽḽa tanuvŏṭ tanuvŏṭṭi madhuraṁ kŏḍukkumboḽ kaniyunnadanpinṟĕ tenāṇ (madanappūvanattilĕ..)