Title (Indic)ഒരു പ്രേമഗാനം പാടി WorkAsthamayam Year1978 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamഒരു പ്രേമഗാനം പാടി.. ഇളം തെന്നലെന്നെയുണര്ത്തി... ഇതളില്‍ മിഴിനീര് കണികയുമായ് എന്‍ മലരേ നീയിനിയും ഉണര്‍ന്നില്ലേ... മുളംകാടുരങ്ങും രാവില്‍ എന്‍ കിനാവിന് വള്ളിക്കുടിലില്‍... ഒരു കുടം തേനുമായ്... പൂനിലാ ബിന്ദു പോല്‍ വിരുന്നുവരും ... വനകന്യകേ... കടമിഴിയാല്‍ ...കഥപറയും... നീയെന്‍ ജീവന്റെ രാഗമല്ലേ... മഞ്ഞിന് ചേല ചുറ്റിയ കാവില്‍ നിറമാല ചാര്‍ത്തും രാവില്‍... തളിരിളം കുമ്പിളില്‍... ചെമ്പനീര്‍ പൂവുമായ്... ഒരുങ്ങിവരും ... സൌന്ദര്യമേ... കാല്‍വിരലാല്‍ ... കളമെഴുതും... നീയെന്‍ മനസ്സിന്റെ താളമല്ലേ... Englishŏru premagānaṁ pāḍi.. iḽaṁ tĕnnalĕnnĕyuṇartti... idaḽil miḻinīr kaṇigayumāy ĕn malare nīyiniyuṁ uṇarnnille... muḽaṁkāḍuraṅṅuṁ rāvil ĕn kināvin vaḽḽikkuḍilil... ŏru kuḍaṁ tenumāy... pūnilā bindu pol virunnuvaruṁ ... vanaganyage... kaḍamiḻiyāl ...kathabaṟayuṁ... nīyĕn jīvanṟĕ rāgamalle... maññin sela suṭriya kāvil niṟamāla sārttuṁ rāvil... taḽiriḽaṁ kumbiḽil... sĕmbanīr pūvumāy... ŏruṅṅivaruṁ ... saൌndaryame... kālviralāl ... kaḽamĕḻuduṁ... nīyĕn manassinṟĕ tāḽamalle...