Title (Indic)വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന് മണിമാല WorkAshtapadi Year1983 LanguageMalayalam Credits Role Artist Music Vidyadharan Performer KJ Yesudas Writer P Bhaskaran LyricsMalayalamവിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന് മണിമാല കണ്ണന്റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന് മണിമാല ഏതിനാണ് ഭംഗി എന്റെ പ്രിയ തോഴി എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ) വാനത്തിന് പൂങ്കവിളില്‍ മൂവന്തിച്ചോപ്പ് നിറം വനമാലി തന് കവിളില്‍ എന്‍ തിലകത്തിന് സിന്ദൂരം (വാനത്തിന്) ഏതിനാനഴകെന്റെ പ്രിയ തോഴി എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ) മന്ദാനിലനൊഴുകുമ്പോള് വൃന്ദാവനം ഉണരുന്നു നന്ദാത്മജ പൂജയ്ക്കായ് എന്‍ ആത്മാവുണരുന്നു (മന്ദാനിലന്‍) ഏതിനാണ് ഭാഗ്യം എന്റെ പ്രിയ തോഴി എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ ) Englishviṇṇinṟĕ virimāṟil maḻavillin maṇimāla kaṇṇanṟĕ māṟiṅgal ñān sārttiya vanamāla viṇṇinṟĕ virimāṟil maḻavillin maṇimāla edināṇ bhaṁgi ĕnṟĕ priya toḻi ĕnn rādha kŏñji sodiccu sakhiyoḍāy (viṇṇinṟĕ) vānattin pūṅgaviḽil mūvandiccopp niṟaṁ vanamāli tan kaviḽil ĕn dilagattin sindūraṁ (vānattin) edinānaḻagĕnṟĕ priya toḻi ĕnn rādha kŏñji sodiccu sakhiyoḍāy rādha kŏñji sodiccu sakhiyoḍāy (viṇṇinṟĕ) mandānilanŏḻugumboḽ vṛndāvanaṁ uṇarunnu nandātmaja pūjaykkāy ĕn ātmāvuṇarunnu (mandānilan) edināṇ bhāgyaṁ ĕnṟĕ priya toḻi ĕnn rādha kŏñji sodiccu sakhiyoḍāy rādha kŏñji sodiccu sakhiyoḍāy (viṇṇinṟĕ )