തുഷാരബിന്ദുവേന്തും നീലത്താമരയെന്നപോല്
കണ്ടു ഞാനെന്നാത്മാവില് കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദുവേന്തും നീലത്താമരയെന്നപോല്
കണ്ടു ഞാനെന്നാത്മാവില് കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..
നിന്റെ നീലക്കടക്കണ്ണില്‍ നീന്തും ശോണിമ കാണ്മൂ ഞാന്‍
തുളുമ്പും മാറിലെ പ്രേമത്തുടിതാളങ്ങള് കേള്‍പ്പൂ ഞാന്‍
തുടിതാളങ്ങള്‍ കേള്‍പ്പൂ ഞാന്‍..തുടിതാളങ്ങള്‍ കേള്‍പ്പൂ ഞാന്‍
ആഹാഹഹാ.........ആ......
തുഷാരബിന്ദുവേന്തും നീലത്താമരയെന്നപോല്
കണ്ടു ഞാനെന്നാത്മാവില് കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..
മേഘഗീതം കേട്ടുണരും അഴകിന് പൊന്‍ കടമ്പാണു നീ
ശ്രീലസൗഭഗം ചിന്നും ദേവകുമാരികയാണു നീ
ദേവകുമാരികയാണു നീ....ദേവകുമാരികയാണു നീ
ആഹാഹാഹാ...ആ.....
തുഷാരബിന്ദുവേന്തും നീലത്താമരയെന്നപോല്
കണ്ടു ഞാനെന്നാത്മാവില് കണ്മണി നിന്നെ ഇന്നലെ
തുഷാരബിന്ദു..... ബിന്ദൂ..