അരുവി പാലരുവി കുരുവി പൂങ്കുരുവി
കരളിന്‍ കലികയില്‍ നീ താ ..
കരിമ്പു നീരെനിക്കു താ....
കുഴലി വാര്‍കുഴലി കുറുമൊഴി തേന്‍ മലരീ
മധുരം മധുരം നീ പകരൂ
പഞ്ചമിച്ചെടിയിലെ പുഞ്ചിരി ചൊടിയിലെ
തിരുവമൃതും കൊണ്ടുനീ
വന്നാലും നൂറുമ്മ തന്നാലും
(അരുവി പാലരുവി ..)
സുരഭി സൂര്യകാന്തി സുരഭില പുഷ്പിണി നീ
കളഭം മെയ്യാകേ നീ തളിക്കൂ
മഞ്ഞള്‍പൂഞ്ചൊടിയിലെ
മൈലാഞ്ചി വിരലിലെ തിരുവമൃതും കൊണ്ടു നീ കാമിനീ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ......
(അരുവി പാലരുവി.... )