Aṟabikkadale aṟabikkadale

അറബിക്കടലേ അറബിക്കടലേ
Year
Language

അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ
എന്‍ അറബിക്കഥയിലെ രാജകുമാരി
സുഖമായി വാഴുന്നോ?
സുഖമായി വാഴുന്നോ ?
(അറബിക്കടലേ)

സുറുമയെഴുതിയൊരു കണ്ണുകളിപ്പോള്‍
സുന്ദര സ്വപ്നം കാണുന്നോ (2)
കരളിലെ മോഹക്കളിയോടങ്ങള്‍
കണ്ണീര്‍ ചുഴിയില്‍ താഴുന്നോ?
(അറബിക്കടലേ)

ഇത്ര നാളും പല പല ചിത്രം
മറ്റുള്ളവരെ കാട്ടി ഞാന്‍ (2)
മറ്റാരും കാണാത്തൊരു ചിത്രം
ഖല്‍‌ബിനുള്ളില്‍ കരുതി ഞാന്‍
(അറബിക്കടലേ)

aṟabikkaḍale aṟabikkaḍale sodiccoṭṭĕ
ĕn aṟabikkathayilĕ rājagumāri
sukhamāyi vāḻunno?
sukhamāyi vāḻunno ?
(aṟabikkaḍale)

suṟumayĕḻudiyŏru kaṇṇugaḽippoḽ
sundara svapnaṁ kāṇunno (2)
karaḽilĕ mohakkaḽiyoḍaṅṅaḽ
kaṇṇīr suḻiyil tāḻunno?
(aṟabikkaḍale)

itra nāḽuṁ pala pala sitraṁ
maṭruḽḽavarĕ kāṭṭi ñān (2)
maṭrāruṁ kāṇāttŏru sitraṁ
khal‌binuḽḽil karudi ñān
(aṟabikkaḍale)