അമൃത കവിത മൊഴിയിലുള്ള തെന്നലെ..
പ്രണയ തളിക മിഴിയിലുള്ള കന്യകേ.
പൊന്നൊണ പൂവിറുക്കാന്‍ തുമ്പിപ്പെണ്ണോടിവന്നേ..
പൂങ്കുരുവി തനെ കുരുവി ചിങ്കാര പുന്നാര
പൂക്കളുണ്ടോ ? എള്ളും കതിര് പൂക്കളുണ്ടോ? (അമൃത കവിത...)
അരയാല്‍ തറയില്‍ തനിയെ തന്നാന്നും പാടൂം
അരുവി കരയില്‍ വെറുതെ കണ്ണാരം പൊതും (2)
പുന്നാര പെണ്ണെ നിന്നെ ആരൊ കൊണ്ടു പോകും
പൊകുമ്പോള് അടിമുടി കുളിരണിയും നേരം
പൂവണി മഞ്ചം വിരിച്ചു തരാന്‍
തോഴീ.. പൊരൂ.. കൂടേ.. (അമൃത കവിത...)
മഴവില്‍ കൊടികള്‍ കവിളില്‍ സിന്ദൂരം പൂശും
സുരഭീ ലതകള് മനസ്സിന് പൊന്നൂഞ്ഞാല് ആടും (2)
മഞ്ചാടി ചിന്തേ നിന്നെ മാരന് കൊണ്ടു പോകും
പൊകുമ്പോള്.. പുതുമഴ പൊഴിയുമിളം കാറ്റില്‍
പൂമകരന്തം പകര്‍ന്നു തരാന്‍
തോഴീ.. പൊരൂ.. കൂടേ.. (അമൃത കവിത...)