Title (Indic)ഏകാന്തതേ നീയും അനുരാഗിയാണോ WorkAnuragi Year1988 LanguageMalayalam Credits Role Artist Music Gangai Amaran Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഏകാന്തതേ നീയും അനുരഗിയാണോ ദാവാഗ്നിയാണോ ചൊരിയും തുഷാരം വിചിത്രം മോഹമേ വിശാലം നിന് വീഥി പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ പോയി നീയാ ചെവിയിലിത് മൂളാമോ രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ സ്വര്‍ഗീയ സ്വപ്നങ്ങള്‍ നെയ്യാന്‍ വരാമോ ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം (ഏകാന്തതേ) കാന്താരം അഴകിന് ഒരു കേതാരം വാഴ് വെന്നും ഇവിടെ ഒരു കല്ഹാരം ഋതുഭേദം ഇല്ലാതെ എന്നും വസന്തം ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി (ഏകാന്തതേ ) Englishegāndade nīyuṁ anuragiyāṇo dāvāgniyāṇo sŏriyuṁ tuṣāraṁ visitraṁ mohame viśālaṁ nin vīthi pūṅgāṭrĕ kavida it keḽkkāmo poyi nīyā sĕviyilit mūḽāmo rāgārdra gānaṅṅaḽ pĕyyān varāmo svargīya svapnaṅṅaḽ nĕyyān varāmo innĕnṟĕ maൌnaṁ mŏḻi malarāyi vāsālaṁ (egāndade) kāndāraṁ aḻagin ŏru kedāraṁ vāḻ vĕnnuṁ iviḍĕ ŏru kalhāraṁ ṛtubhedaṁ illādĕ ĕnnuṁ vasandaṁ dinarātramillādĕ śāndaṁ hṛdandaṁ innĕnṟĕ gānaṁ layanadi it nīrāḍi (egāndade )