Anuraagattinnalagadal

അനുരാഗത്തിന്നലകടല്‍
Work
Year
Language

അഹഹാ‍... ലലലാ....
അനുരാഗത്തിന്നലകടല്‍ നീന്തി
അവനൊരു ഗന്ധര്‍വന്‍
അഴകിന്നരമന തേടിയലഞ്ഞു
ആത്മാവിന്‍ കടവില്‍

കണ്ണന്റെ കണ്‍പീലിത്തുഞ്ചത്ത്
കാണാത്ത കയര്‍ കൊണ്ടൊരൂഞ്ഞാല്
ആലോലമാലോലമാലോലം
അഞ്ജനക്കണ്ണുകളാലോലം
രാരീ രാരീ രാരീ രാരാരോ
ആരാരോ ആരാരോ ആരാരോ

സ്വപ്നത്തിന്‍ തേരില്‍ പറക്കാമോ
നിനക്കച്ഛനെക്കാണുവാന്‍ പോകാമോ?
അമ്മനിന്‍ ചുണ്ടത്തു കാക്കുന്ന ചുംബനം
അച്ഛന്നു കൊണ്ടുക്കൊടുക്കാമോ?

ahahā... lalalā....
anurāgattinnalagaḍal nīndi
avanŏru gandharvan
aḻaginnaramana teḍiyalaññu
ātmāvin kaḍavil

kaṇṇanṟĕ kaṇbīlittuñjatt
kāṇātta kayar kŏṇḍŏrūññāl
ālolamālolamālolaṁ
añjanakkaṇṇugaḽālolaṁ
rārī rārī rārī rārāro
ārāro ārāro ārāro

svapnattin deril paṟakkāmo
ninakkacchanĕkkāṇuvān pogāmo?
ammanin suṇḍattu kākkunna suṁbanaṁ
acchannu kŏṇḍukkŏḍukkāmo?