Anuraagapraayattil

അനുരാഗപ്രായത്തിൽ
Year
Language

ആ...ആ...ആ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
(അനുരാഗപ്രായത്തില്‍ .....)
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ

നീ വസന്തം തേടിവരും ഞാന്‍ മധുപം
ഇതളുകളില്‍ പകര്‍ന്നു തരൂ മധുമരന്ദം
(നീ വസന്തം......)
രാധേ....അനുരാധേ....ഓടിവാ
കാളിന്ദിതീരത്തില്‍ രാസലീലയാടാന്‍ ‍
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...

അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ

സഖീ ഒരുനാള്‍ മണവറയില്‍ ഞാനണയും
മലര്‍തനുവില്‍ മാരപരാഗം ചൊരിയും...
(സഖീ ഒരുനാള്‍ ....)
താരേ.......രതിസാരേ...ഓടിവാ...
വിരിമാറില്‍ പടരൂ നീ രാഗലതികയായി...
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...

അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...അനുരാധേ ഓടിവാ...

ā...ā...ā...
anurāgaprāyattil ŏḽiññu ninnu siriccavaḽe pūve
madanappūve madhurappūve
(anurāgaprāyattil .....)
puñjiritten dūgi malarmiḻigaḽ mūḍi
puñjiritten dūgi malarmiḻigaḽ mūḍi
anurādhe oḍivā...
anurāgaprāyattil ŏḽiññu ninnu siriccavaḽe pūve
madanappūve madhurappūve

nī vasandaṁ teḍivaruṁ ñān madhubaṁ
idaḽugaḽil pagarnnu tarū madhumarandaṁ
(nī vasandaṁ......)
rādhe....anurādhe....oḍivā
kāḽindidīrattil rāsalīlayāḍān
puñjiritten dūgi malarmiḻigaḽ mūḍi
puñjiritten dūgi malarmiḻigaḽ mūḍi
anurādhe oḍivā...

anurāgaprāyattil ŏḽiññu ninnu siriccavaḽe pūve
madanappūve madhurappūve

sakhī ŏrunāḽ maṇavaṟayil ñānaṇayuṁ
malardanuvil mārabarāgaṁ sŏriyuṁ...
(sakhī ŏrunāḽ ....)
tāre.......radisāre...oḍivā...
virimāṟil paḍarū nī rāgaladigayāyi...
puñjiritten dūgi malarmiḻigaḽ mūḍi
puñjiritten dūgi malarmiḻigaḽ mūḍi
anurādhe oḍivā...

anurāgaprāyattil ŏḽiññu ninnu siriccavaḽe pūve
madanappūve madhurappūve
puñjiritten dūgi malarmiḻigaḽ mūḍi
puñjiritten dūgi malarmiḻigaḽ mūḍi
anurādhe oḍivā...anurādhe oḍivā...