Anuraaga surabhila

അനുരാഗ സുരഭില
Work
Year
Language

ഹേ.....ഹേ...ആഹാ..ലലലല....
അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ....
മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...ഹേ...
അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ....
മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...
സ്വര്‍ഗ്ഗീയസന്ദേശം പാരിന്നു നല്‍കുന്ന സ്വര്‍ണ്ണമരാളങ്ങളേ...
അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ....
മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...

വീണയിലുയരുന്ന നാദം പോലെ
വിണ്ണിലെ പൂന്തിങ്കള്‍ക്കലപോലെ..
(വീണയിലുയരുന്ന.....)
നീയെന്റെ ഭാവനാ സീമയിലുണര്‍ന്നൂ....
നീലനിലാവൊളിപോലെ...

അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ....
മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...

കല്ലോലിനിയുടെ ഗാനം പോലെ
കാനനമലരിന്റെ മണം പോലെ
(കല്ലോലിനിയുടെ.....)
കണ്മണീ നീയെന്റെ മുന്നില്‍ വന്നണഞ്ഞു...
കവിതാ മാധുരി പോലെ...

ഏ....അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ....
മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...

he.....he...āhā..lalalala....
anurāgasurabhilanimiṣaṅṅaḽe ānandabuḽagaṅṅaḽe....
mānasamarubhūmi malarvāḍiyākkuṁ madhuradaraṁgaṅṅaḽe...he...
anurāgasurabhilanimiṣaṅṅaḽe ānandabuḽagaṅṅaḽe....
mānasamarubhūmi malarvāḍiyākkuṁ madhuradaraṁgaṅṅaḽe...
svarggīyasandeśaṁ pārinnu nalgunna svarṇṇamarāḽaṅṅaḽe...
anurāgasurabhilanimiṣaṅṅaḽe ānandabuḽagaṅṅaḽe....
mānasamarubhūmi malarvāḍiyākkuṁ madhuradaraṁgaṅṅaḽe...

vīṇayiluyarunna nādaṁ polĕ
viṇṇilĕ pūndiṅgaḽkkalabolĕ..
(vīṇayiluyarunna.....)
nīyĕnṟĕ bhāvanā sīmayiluṇarnnū....
nīlanilāvŏḽibolĕ...

anurāgasurabhilanimiṣaṅṅaḽe ānandabuḽagaṅṅaḽe....
mānasamarubhūmi malarvāḍiyākkuṁ madhuradaraṁgaṅṅaḽe...

kalloliniyuḍĕ gānaṁ polĕ
kānanamalarinṟĕ maṇaṁ polĕ
(kalloliniyuḍĕ.....)
kaṇmaṇī nīyĕnṟĕ munnil vannaṇaññu...
kavidā mādhuri polĕ...

e....anurāgasurabhilanimiṣaṅṅaḽe ānandabuḽagaṅṅaḽe....