Annum neeyoru svapnam

അന്നും നീയൊരു സ്വപ്നം
Year
Language

അന്നും നീയൊരു സ്വപ്നം
ഇന്നും നീയൊരു സ്വപ്നം
മനസ്സില്‍ എന്‍ പ്രേമരത്നം

സ്വപ്നമല്ലിത് യഥാര്‍ത്ഥമാണിത് (2)
നീയും ഞാനും ചേര്‍ന്നുനിന്നൊരു നൃത്തം
ദേഹം ദേഹത്തോട് മനസ്സു മനസ്സോട്
ചേര്‍ന്നുനിന്നൊരു നൃത്തം (3)

ദാഹം.. മനസ്സുനിറയെ ദാഹം (2)
വീഞ്ഞുപാത്രം നിറച്ചുതരൂ
കുടിക്കട്ടെ ഞാന്‍ കുടിക്കട്ടെ
മൊത്തിക്കുടിക്കട്ടെ
നിറച്ചുവെച്ചൂ മധുകുടം നിനക്കായ്
കുടിച്ചോളൂ മൊത്തിക്കുടിച്ചോളൂ
ഉടയുന്ന പാനപാത്രമല്ലിത്
ഉടയ്ക്കാന്‍ പറ്റുന്നതല്ലിത്

annuṁ nīyŏru svapnaṁ
innuṁ nīyŏru svapnaṁ
manassil ĕn premaratnaṁ

svapnamallit yathārtthamāṇit (2)
nīyuṁ ñānuṁ sernnuninnŏru nṛttaṁ
dehaṁ dehattoṭ manassu manassoṭ
sernnuninnŏru nṛttaṁ (3)

dāhaṁ.. manassuniṟayĕ dāhaṁ (2)
vīññubātraṁ niṟaccudarū
kuḍikkaṭṭĕ ñān kuḍikkaṭṭĕ
mŏttikkuḍikkaṭṭĕ
niṟaccuvĕccū madhuguḍaṁ ninakkāy
kuḍiccoḽū mŏttikkuḍiccoḽū
uḍayunna pānabātramallit
uḍaykkān paṭrunnadallit