Annam pookkula

അന്നം പൂക്കുല
Work
Year
Language

അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും
ചെറുകിളിയും ചാഞ്ചാടി ആലോലം
അറിയാതൊരു ഗാനം പാടിപ്പോയ്
ആ ഗാനം ഓമല്‍പ്പൂവിളിയായ്
ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി
ആടാൻ പാടാൻ പോരൂ ഇന്നേരം
(അന്നം പൂക്കുല...)

കൊഞ്ചിക്കുഴഞ്ഞാടി വാ
പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ വാ വാ വാ
ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ
മണ്ണാത്തിപ്പുള്ളുകൾ പാടുന്നു
ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ
ആടാൻ പാടാൻ പോരൂ ആലോലം
(അന്നം പൂക്കുല...)

ശാരോണിൻ തീരങ്ങളിൽ
പൂക്കുന്ന ജൂൺ മാസ പുഷ്പങ്ങളിൽ ഹോയ് ഹോയ് ഹോയ്
മാധുര്യം തേടുവാൻ പോരുന്ന
തേൻകിളി പെൺകിളി പാടുന്നു
ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ
ആടാൻ പാടാൻ പോരൂ ആലോലം
(അന്നം പൂക്കുല...)

annaṁ pūkkulayūññāliṭṭŏru maññakkiḽiyuṁ
sĕṟugiḽiyuṁ sāñjāḍi ālolaṁ
aṟiyādŏru gānaṁ pāḍippoy
ā gānaṁ omalppūviḽiyāy
ŏnniccā gānaṁ pāḍi ŏrumiccu tāḽaṁ kŏṭṭi
āḍān pāḍān porū inneraṁ
(annaṁ pūkkula...)

kŏñjikkuḻaññāḍi vā
pŏnnāryan kāṭrinṟĕ tereṟi vā vā vā vā
ŏnnānāṁ kunninṟĕ tuñjattĕ
maṇṇāttippuḽḽugaḽ pāḍunnu
o..ḍārliṁk ḍārlik ai lav yū dīdī
āḍān pāḍān porū ālolaṁ
(annaṁ pūkkula...)

śāroṇin dīraṅṅaḽil
pūkkunna jūṇ māsa puṣpaṅṅaḽil hoy hoy hoy
mādhuryaṁ teḍuvān porunna
tenkiḽi pĕṇgiḽi pāḍunnu
o..ḍārliṁk ḍārlik ai lav yū dīdī
āḍān pāḍān porū ālolaṁ
(annaṁ pūkkula...)