ഓഹോ ...ഓഹോ ....ഓഹോ ...ഓഹോ ...
കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു (കറുത്ത)
പൊന്നു തരാം പുടവ തരാം
ഒരുങ്ങു പെണ്ണേ നീ ഒരുങ്ങു പെണ്ണേ
മാനം നിറഞ്ഞ മഴക്കാറേ
കോരിക്കെട്ടി പെയ്യരുതേ
മനസ്സു നിറഞ്ഞ നൊമ്പരമേ
വിങ്ങിപ്പൊട്ടി കരയരുതേ
കറുത്ത പെണ്ണേ (കറുത്ത)
കാറ്റിനു മുന്‍പേ കോളിനു മുന്‍പേ
കരയില്‍ തോണിയടുത്തോട്ടെ
കരയില്‍ തോണിയടുത്തോട്ടെ
കറുത്ത പെണ്ണേ
ഓഹോ ...ഓഹോ ....ഓഹോ ...ഓഹോ ...
(കറുത്ത)
ഓഹോ ...ഓഹോ ....ഓഹോ ...ഓഹോ ...