Title (Indic)ശരത്കാലങ്ങള്‍ WorkAngam Year1983 LanguageMalayalam Credits Role Artist Music Shankar Ganesh Performer Vani Jairam Performer P Jayachandran Writer Pappanamkodu Lakshmanan LyricsMalayalamശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ സ്നേഹസായൂജ്യഗീതം മോഹസംഗീതനാദ അഴകിന്നലചൂടും രൂപം അരികില്‍ നീ പ്രേമകാവ്യം സ്വരമോ കിരണം ചൊരിയും മതിയോ സുധാരസം തൂകിയുണരൂ രാഗസമ്പൂര്ണ്ണഭാവം രാസകേളീവിലാസം വളരുമകതാരില് ദാഹം വിടരുമീ മോഹസൂനം രതിയോ മധുരം പകരും കലയോ മദാലസേ മാറില്‍ പടരൂ Englishśaralkkālaṅṅaḽidaḽ sūḍunnado ten dūgunnado rāgenduvo nin mukhaśrīyido snehasāyūjyagīdaṁ mohasaṁgīdanāda aḻaginnalasūḍuṁ rūbaṁ arigil nī premagāvyaṁ svaramo kiraṇaṁ sŏriyuṁ madiyo sudhārasaṁ tūgiyuṇarū rāgasambūrṇṇabhāvaṁ rāsageḽīvilāsaṁ vaḽarumagadāril dāhaṁ viḍarumī mohasūnaṁ radiyo madhuraṁ pagaruṁ kalayo madālase māṟil paḍarū