Title (Indic)താമരക്കണ്ണനെ WorkAnanthanum Appukkuttanum Aanayundu Year1990 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Kaithapram LyricsMalayalamതാമരക്കണ്ണനെ കണ്ടോ എന്റെ കോമള രൂപനെ കണ്ടോ (2) യമുനേ സഖീ പ്രിയനെങ്ങു പോയ് ഇനിയും പരിഭവമുണ്ടോ (താമര...) രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദു നന്ദന കേളിയുണ്ടോ (2) യാദവ ഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാ ലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (താമര...) ഗോപവധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമ മനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (താമര...) Englishtāmarakkaṇṇanĕ kaṇḍo ĕnṟĕ komaḽa rūbanĕ kaṇḍo (2) yamune sakhī priyanĕṅṅu poy iniyuṁ paribhavamuṇḍo (tāmara...) rādhāmānasa muraḽigayillādĕ rāsamuhūrttamuṇḍo yadu nandana keḽiyuṇḍo (2) yādava hṛdaya vibañjiga tan śrudi mādhuriyuṇḍo vrīḽā lolayāṁ vāsandamuṇḍo somaladāgṛhamuṇḍo (tāmara...) gobavadhu hṛdayāñjaliyillādĕ ramya vṛndāvanamuṇḍo mṛdu mandasamīranuṇḍo (2) śyāma manorathamegiya kogila kāgaḽiyuṇḍo nīhārārdramāṁ tīraṅṅaḽuṇḍo dvābara vaibhavamuṇḍo (tāmara...)