Anandaburam kaattile

അനന്തപുരം കാട്ടിലേ
Year
Language

അനന്തപുരം കാട്ടിലെ മലയരയാ
ആനക്കൂട്ടം വന്നാല്‍ നീയെന്തു ചെയ്യും
നീയെന്തു ചെയ്യും
മുളങ്കുടിലില്‍ അടുക്കളയില്‍ ഒളിച്ചിരിക്കും
ഞാനൊളിച്ചിരിക്കും
മുത്തപ്പനെ വിളിച്ചു നാമം ജപിച്ചിരിക്കും
നാമം ജപിച്ചിരിക്കും
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം തെയ്യനം തെയ്യാവോ (2)

മയിലാഞ്ചിക്കാലുകണ്ടാല്‍
മയിലാഞ്ചിക്കാലുകണ്ടാല്‍ മദംപിടിക്കണ ചങ്ങാതി
മനസ്സുകൊയ്യും പെണ്ണു വന്നാലെന്തു ചെയ്യും
നീയെന്തു ചെയ്യും

വള്ളിക്കുടിലിനകത്തിരുന്നു വിസ്സിലടിക്കും
ഞാന്‍ വിസിലടിക്കും
മുല്ലമാലേം മുന്തിരിയും വാങ്ങി വെയ്ക്കും
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം തെയ്യനം തെയ്യാവോ (2)

കുഞ്ഞാടുകരഞ്ഞു പോയാല്‍ കൊതിപിടിക്കണ പൂശാരി (2)
കൊഴിക്കുഞ്ഞു കൊല്ലാന്‍ വന്നാലെന്തു ചെയ്യും
നീയെന്തു ചെയ്യും
മുറത്തില്‍ കേറി കൊത്താതെടാ ചാരായം
എടാ ചാരായം
കഴുത്തു പോകും കളി പറഞ്ഞാലോര്‍മ്മിച്ചോ (2)
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം തെയ്യനം തെയ്യാവോ (2)
തിന്താര (6) താ

പരബ്രഹ്മം പോലെ വാഴും പാവം പൂച്ചസന്യാസി (2)
പോലീസിന്റെ തൊപ്പി കണ്ടാലെന്തു ചെയ്യും
നീയെന്തു ചെയ്യും
അവരെന്നെ കണ്ടാലുടന്‍ പ്രേമിക്കും
അളിയാ പ്രേമിക്കും
അവന്മാരെന്നെ ആരാധിക്കും (2)
നിന്നെ ആരാധിക്കും - എന്നെ ആരാധിക്കും
നിന്നെ പ്രേമിക്കും - എന്നെ പ്രേമിക്കും
നിന്നെ ആരാധിക്കും - എന്നെ ആരാധിക്കും
നിന്നെ പ്രേമിക്കും - എന്നെ പ്രേമിക്കും

anandaburaṁ kāṭṭilĕ malayarayā
ānakkūṭṭaṁ vannāl nīyĕndu sĕyyuṁ
nīyĕndu sĕyyuṁ
muḽaṅguḍilil aḍukkaḽayil ŏḽiccirikkuṁ
ñānŏḽiccirikkuṁ
muttappanĕ viḽiccu nāmaṁ jabiccirikkuṁ
nāmaṁ jabiccirikkuṁ
tĕyyāvo tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyāvo (2)

mayilāñjikkālugaṇḍāl
mayilāñjikkālugaṇḍāl madaṁpiḍikkaṇa saṅṅādi
manassugŏyyuṁ pĕṇṇu vannālĕndu sĕyyuṁ
nīyĕndu sĕyyuṁ

vaḽḽikkuḍilinagattirunnu vissilaḍikkuṁ
ñān visilaḍikkuṁ
mullamāleṁ mundiriyuṁ vāṅṅi vĕykkuṁ
tĕyyāvo tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyāvo (2)

kuññāḍugaraññu poyāl kŏdibiḍikkaṇa pūśāri (2)
kŏḻikkuññu kŏllān vannālĕndu sĕyyuṁ
nīyĕndu sĕyyuṁ
muṟattil keṟi kŏttādĕḍā sārāyaṁ
ĕḍā sārāyaṁ
kaḻuttu poguṁ kaḽi paṟaññālormmicco (2)
tĕyyāvo tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyanaṁ tĕyyāvo (2)
tindāra (6) tā

parabrahmaṁ polĕ vāḻuṁ pāvaṁ pūccasanyāsi (2)
polīsinṟĕ tŏppi kaṇḍālĕndu sĕyyuṁ
nīyĕndu sĕyyuṁ
avarĕnnĕ kaṇḍāluḍan premikkuṁ
aḽiyā premikkuṁ
avanmārĕnnĕ ārādhikkuṁ (2)
ninnĕ ārādhikkuṁ - ĕnnĕ ārādhikkuṁ
ninnĕ premikkuṁ - ĕnnĕ premikkuṁ
ninnĕ ārādhikkuṁ - ĕnnĕ ārādhikkuṁ
ninnĕ premikkuṁ - ĕnnĕ premikkuṁ