Amrtavaahini

അമൃതവാഹിനി
Year
Language

അമൃതവാഹിനീ അനുരാഗിണീ
ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ
അമൃതവാഹിനീ അനുരാഗിണീ
ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ
അമൃതവാഹിനീ

കടലിന്റെ ഹൃദയം തിരതല്ലുന്നു കാമിനി നിന്നെ കാണാതെ
കുളിരും കൊണ്ടു നീ കുണുങ്ങിവന്നെത്തുമ്പോള്‍
കൈനീട്ടി വാരിപ്പുണര്‍ന്നോട്ടേ
കൈമെയ്യ് മറന്നൊന്നു പുണര്‍ന്നോട്ടേ
(അമൃതവാഹിനി)

കാമുക ഹൃദയം താളമിടുന്നു കാമിനി നീ പാടുമ്പോള്‍
അനുപമ സുന്ദര രാഗലയങ്ങളില്‍
അനുപദം ഞാന്‍ അലിയുന്നു
അഴകിന്‍ സ്വര്‍ഗ്ഗങ്ങള്‍ വിരിയുന്നു
(അമൃതവാഹിനി)

amṛtavāhinī anurāgiṇī
sittirakkāḍin maḍayil pāḍuṁ sitramaṇivīṇa nī
amṛtavāhinī anurāgiṇī
sittirakkāḍin maḍayil pāḍuṁ sitramaṇivīṇa nī
amṛtavāhinī

kaḍalinṟĕ hṛdayaṁ tiradallunnu kāmini ninnĕ kāṇādĕ
kuḽiruṁ kŏṇḍu nī kuṇuṅṅivannĕttumboḽ
kainīṭṭi vārippuṇarnnoṭṭe
kaimĕyy maṟannŏnnu puṇarnnoṭṭe
(amṛtavāhini)

kāmuga hṛdayaṁ tāḽamiḍunnu kāmini nī pāḍumboḽ
anubama sundara rāgalayaṅṅaḽil
anubadaṁ ñān aliyunnu
aḻagin svarggaṅṅaḽ viriyunnu
(amṛtavāhini)