Title (Indic)ആട്ടിൻകുട്ടി തുള്ളിച്ചാടി WorkAmmayi Amma Year1977 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Anukuttan LyricsMalayalamആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍ ആല്മരത്തില് കൂടുകെട്ടി ആറ്റപ്പൈങ്കിളീ ആറ്റുനോറ്റു കാത്തിരുന്നു ആണ്തുണയ്ക്കായി ഒരു ആണ്തുണയ്ക്കായി ലല്ല... ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍ ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു ആകാശത്തിന് അകലമോര്ത്തു ആകെ തളര്‍ന്നു കിളി ആകെ തകര്‍ന്നു (ആട്ടിന്‍കുട്ടി) ലല്ല... ആമോദത്തിന് കുളിരലകള്‍ രോമാഞ്ചം നല്കി ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി ആരെയാരു് ആവാഹിക്കും നിനക്കറിയാമോ അതു നിനക്കറിയാമോ (ആട്ടിന്‍കുട്ടി) Englishāṭṭinkuṭṭi tuḽḽiccāḍi oḍivā nī āḍiyoḍi vannālŏru katha paṟayāṁ ñān ālmarattil kūḍugĕṭṭi āṭrappaiṅgiḽī āṭrunoṭru kāttirunnu āṇduṇaykkāyi ŏru āṇduṇaykkāyi lalla... āgāśattil sañjirikkuṁ āṇgiḽi vannu āśayeṟi paiṅgiḽikku് kūḍĕppoguvān ālilagaḽ āhlādattāl ārppuviḽiccu āgāśattin agalamorttu āgĕ taḽarnnu kiḽi āgĕ tagarnnu (āṭṭinkuṭṭi) lalla... āmodattin kuḽiralagaḽ romāñjaṁ nalgi ā nimiṣaṁ alayaḍikkumŏrāveśa lahari ārĕyāru് āvāhikkuṁ ninakkaṟiyāmo adu ninakkaṟiyāmo (āṭṭinkuṭṭi)