Title (Indic)ആദിമനാദം WorkAmina Tailors Year1991 LanguageMalayalam Credits Role Artist Music Raghu Kumar Performer Unni Menon Writer Kaithapram LyricsMalayalamആദിമനാദം മംഗളദീപജ്വാലയാക്കിയ വിഭാതമേ വിഭാതമേ അകമിഴിയില്‍ അഞ്ജനമെഴുതാന്‍ അക്ഷരമായ് തുയിലുണരൂ തൂലികയില്‍ തുയിലുണരൂ വരമൊഴിയോടെ വായ്മൊഴിയോടെ ആയിരം വചനങ്ങളോടെ നാനാര്‍ഥങ്ങളും ഒന്നായ് വിടരും മാനവഗാഥയാല് ഹൃദയം നിറയും സാക്ഷരചാരുതയേകൂ മണ്ണിനെ വിദ്യാലയമാക്കൂ കവികള്‍ പാടി സാമഗാനം പ്രപഞ്ചലയതരഗാനം ശാസ്ത്രകരങ്ങള് സാര്‍ഥകമാക്കും നവയുഗസൃഷ്ടു സ്ഥിതിലയരാഗം സാക്ഷരലോകം തെളിയും ജീവിതപരിവര്ത്തന രാഗം Englishādimanādaṁ maṁgaḽadībajvālayākkiya vibhādame vibhādame agamiḻiyil añjanamĕḻudān akṣaramāy tuyiluṇarū tūligayil tuyiluṇarū varamŏḻiyoḍĕ vāymŏḻiyoḍĕ āyiraṁ vasanaṅṅaḽoḍĕ nānārdhaṅṅaḽuṁ ŏnnāy viḍaruṁ mānavagāthayāl hṛdayaṁ niṟayuṁ sākṣarasārudayegū maṇṇinĕ vidyālayamākkū kavigaḽ pāḍi sāmagānaṁ prabañjalayadaragānaṁ śāstragaraṅṅaḽ sārdhagamākkuṁ navayugasṛṣṭu sthidilayarāgaṁ sākṣaralogaṁ tĕḽiyuṁ jīvidabarivarttana rāgaṁ