Amgobaamgam

അംഗോപാംഗം
Work
Year
Language

Angopaangam swaramukharam dhruthachalanam

അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
ആളുമീ ഹോമാഗ്നിയില്‍ എന്‍ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതില്‍ നൊന്തുപാടുമീ ശ്യാമകന്യയില്‍ കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം

മനസ്സിന്റെ നിര്‍വ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

ദേവഗന്ധര്‍വരാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങള്‍ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സില്‍)
അംഗോപാംഗം സ്വരമുഖരം

തെളിയാതെ പൊലിയുന്ന തിരിനാളമേ
നിളപോലെ വരളുന്ന മമമോഹമേ

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെന്‍
കാതിലാരിന്നു ചൊല്ലിയാര്‍ക്കുന്നു ശാപകീര്‍ത്തനങ്ങള്‍
മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സില്‍)
അംഗോപാംഗം സ്വരമുഖരം

സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ

Angopaangam swaramukharam dhruthachalanam

aṁgobāṁgaṁ svaramukharaṁ drudasalanaṁ
āḽumī homāgniyil ĕn janmame nī havyamāy
gobigāramaṇarūbame nĕñjiluṇarū
abhinava sabhayidil nŏndubāḍumī śyāmaganyayil kaniyū
aḍimalariṇagaḽĕ agadārilaṇiyunna varavīṇayivaḽĕnnuṁ
aṁgobāṁgaṁ svaramukharaṁ

manassinṟĕ nirvvedamukharāgame
aṟiyādĕ nī māṟi gāndhāramāy

sanisagasaga sanisamagama gamadha
sanisagasaga sanisamagama gamadha
sanidha nidhama gamadhasani

devagandharvarājabūjidaṁ nāṭyamaṇḍabaṁ nī
nīsajanmaṅṅaḽ pāḍiyāḍunna vediyāgunnuvo
manassil viḍarumuṣassil kaṭhinadamassāy
iruḽiliviḍĕyiḍaṟave (manassil)
aṁgobāṁgaṁ svaramukharaṁ

tĕḽiyādĕ pŏliyunna tirināḽame
niḽabolĕ varaḽunna mamamohame

sanisagasaga sanisamagama gamadha
sanisagasaga sanisamagama gamadha
sanidha nidhama gamadhasani

sāmasaṁgīda bhāvasāyūjyabhāgyamolunnŏrĕn
kādilārinnu sŏlliyārkkunnu śābagīrttanaṅṅaḽ
manassil viḍarumuṣassil kaṭhinadamassāy
iruḽiliviḍĕyiḍaṟave (manassil)
aṁgobāṁgaṁ svaramukharaṁ

sanisagasanisa sanisagasanisa
sanisagasanisa gamamamamama
gamadhanidhamadha gamadhanidhamadha
gamadhanidhamadha dhanininisa
sanisarisa sanisarisa sanisarisa sasa
sanisagaga sanisagaga sanisagaga gaga
sanisamama mama sanisagaga gaga
sarī rigā gamā