Ambaadippoonguyile

അമ്പാടിപ്പൂങ്കുയിലേ
Work
Year
Language

അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ(2)
കറുത്ത ചന്ദ്രികയില്‍ കാളിന്ദീതീരത്തില്‍(2)
വരുമോ നീ കണ്ണുകാണാന്‍
കുറുമൊഴിപ്പൂ ചൂടുമോ നീ
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ

ഓ....
എന്റെയേതോ ജന്മത്തില്‍ എന്നോ ഞാന്‍ കേട്ടൊരു ഗാനാലാപം
കുഹുകുഹു കുഹുകുഹു കൂഹുകുഹു കുഹു പ്രേമഗീതം
എന്നുമെന്‍ മൌനങ്ങള്‍ ലാളിക്കുമുന്മാദം
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ

ഓ...
നിന്റെ വൃന്ദാവനത്തിലെ വൈശാഖ മുല്ലതന്‍
നൂപുരനാദം ലലല്ലല ലലല്ലല ലലല്ലലല്ലല നൃത്തതാളം
എന്നുമെന്‍ യൌവനം തേടുന്നോരാവേശം
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ

ambāḍippūṅguyile pāḍumañjanabūṅguyile(2)
kaṟutta sandrigayil kāḽindīdīrattil(2)
varumo nī kaṇṇugāṇān
kuṟumŏḻippū sūḍumo nī
ambāḍippūṅguyile pāḍumañjanabūṅguyile

o....
ĕnṟĕyedo janmattil ĕnno ñān keṭṭŏru gānālābaṁ
kuhuguhu kuhuguhu kūhuguhu kuhu premagīdaṁ
ĕnnumĕn maൌnaṅṅaḽ lāḽikkumunmādaṁ
ambāḍippūṅguyile pāḍumañjanabūṅguyile

o...
ninṟĕ vṛndāvanattilĕ vaiśākha mulladan
nūburanādaṁ lalallala lalallala lalallalallala nṛttadāḽaṁ
ĕnnumĕn yaൌvanaṁ teḍunnorāveśaṁ
ambāḍippūṅguyile pāḍumañjanabūṅguyile