Title (Indic)മുരുകാ മുരുകാ WorkAmba Ambika Ambalika Year1976 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Sreekumaran Thampi LyricsMalayalamമുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ ഓംകാരപ്പൊരുളറിഞ്ഞവനേ ഗാംഗേയനേ കാർത്തികേയനേ കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന കന്യക ഞാൻ നിത്യ കന്യക ഞാൻ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ സ്വയംവര സദസ്സിലെൻ മനമുടഞ്ഞൂ സ്വപ്നലോലുപനെന്നെ കൈ വെടിഞ്ഞൂ വസന്തമെൻ ജീവിതത്തിൽ വേനലായി ഹർഷമെൻ ഹൃദയാശ്രു വർഷമായി അണയാതീ മണിദീപ തിരി കൊളുത്തൂ അബലയാം അംബയിൽ ദയ ചൊരിയൂ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ Englishmurugā murugā daya sŏriyū murugā oṁkārappŏruḽaṟiññavane gāṁgeyane kārttigeyane kalyāṇa malarmālyaṁ karināgamāy tīrnna kanyaga ñān nitya kanyaga ñān vel murugā vel murugā daya sŏriyū svayaṁvara sadassilĕn manamuḍaññū svapnalolubanĕnnĕ kai vĕḍiññū vasandamĕn jīvidattil venalāyi harṣamĕn hṛdayāśru varṣamāyi aṇayādī maṇidība tiri kŏḽuttū abalayāṁ aṁbayil daya sŏriyū vel murugā vel murugā daya sŏriyū