Title (Indic)കന്യാമറിയമേ പുണ്യപ്രകാശമേ WorkAlthaara Year1964 LanguageMalayalam Credits Role Artist Music MB Sreenivasan Performer S Janaki Performer P Susheela Writer Thirunayinaarkurichi Madhavan Nair LyricsMalayalamകന്യാമറിയമേ! കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തുരക്ഷിക്കേണമമ്മേ കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തുരക്ഷിക്കേണമമ്മേ നന്മ നിറഞ്ഞൊരു നിൻ മകൻ പാരിൽ തിന്മകൾ തീർക്കുവാൻ വന്നു ഞങ്ങളെ പാലിച്ചു കാൽവരിക്കുന്നിൽ മംഗളദീപമായ് നിന്നു അമ്മേ�അമ്മേ� (കന്യാമറിയമേ) അന്നന്നു നേരിടും ആപത്തു മാറ്റി അന്നവും ക്ഷേമവുമേകി മന്ദിരം കാക്കുവാൻ പാവങ്ങൾ ഞങ്ങൾക്കു മറ്റില്ലൊരാശ്രയം തായേ അമ്മേ�അമ്മേ�. (കന്യാമറിയമേ) നീതിയാം നിൻ വഴിയേതും പിഴയാതെ നിൻ മക്കൾ ഞങ്ങളും വാഴാൻ നിൻ തിരു ചിത്തം ഇവർക്കായ് നൽകണേ നിത്യസഹായ മാതാവേ അമ്മേ�അമ്മേ� (കന്യാമറിയമേ) Englishkanyāmaṟiyame! kanyāmaṟiyame puṇya pragāśame kātturakṣikkeṇamamme kanyāmaṟiyame puṇya pragāśame kātturakṣikkeṇamamme nanma niṟaññŏru nin magan pāril tinmagaḽ tīrkkuvān vannu ñaṅṅaḽĕ pāliccu kālvarikkunnil maṁgaḽadībamāy ninnu amme�amme� (kanyāmaṟiyame) annannu neriḍuṁ ābattu māṭri annavuṁ kṣemavumegi mandiraṁ kākkuvān pāvaṅṅaḽ ñaṅṅaḽkku maṭrillŏrāśrayaṁ tāye amme�amme�. (kanyāmaṟiyame) nīdiyāṁ nin vaḻiyeduṁ piḻayādĕ nin makkaḽ ñaṅṅaḽuṁ vāḻān nin diru sittaṁ ivarkkāy nalgaṇe nityasahāya mādāve amme�amme� (kanyāmaṟiyame)