Alliyilam poovo

അല്ലിയിളം പൂവോ
Year
Language

അല്ലിയിളം പൂവോ..
ഇല്ലിമുളം തേനോ..
തെങ്ങിളനീരോ..
തേന്‍ മൊഴിയോ..
മണ്ണില്‍ വിരിഞ്ഞ നിലാവോ..

തല്ലലം മൂളും കാറ്റേ..പുല്ലാനി കാട്ടിലെ കാറ്റേ
കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ..
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം..
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം..
തുള്ളി തുള്ളി വാ വാ..
(അല്ലിയിളം......

കൈവിരലുണ്ണും നേരം..കണ്ണുകള്‍ ചിമ്മും നേരം..
കന്നിവയല്‍ക്കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ..
നീ താലി പീലി പൂങ്കാട്ടിനുള്ളില്‍ ..
നീ താലി പീലി കാട്ടിനുള്ളില്‍ ..
കൂടും തേടി പോ.. പോ ....
(അല്ലിയിളം......

alliyiḽaṁ pūvo..
illimuḽaṁ teno..
tĕṅṅiḽanīro..
ten mŏḻiyo..
maṇṇil viriñña nilāvo..

tallalaṁ mūḽuṁ kāṭre..pullāni kāṭṭilĕ kāṭre
kannivayal kāṭre nī kaṇmaṇiyĕ uṟakkān vā..
nī sĕllaṁ sĕllaṁ tā tĕyyaṁ tĕyyaṁ..
nī sĕllaṁ sĕllaṁ tĕyyaṁ tĕyyaṁ..
tuḽḽi tuḽḽi vā vā..
(alliyiḽaṁ......

kaiviraluṇṇuṁ neraṁ..kaṇṇugaḽ simmuṁ neraṁ..
kannivayalkkiḽiye nī kaṇmaṇiyĕ uṇarttādĕ ..
nī tāli pīli pūṅgāṭṭinuḽḽil ..
nī tāli pīli kāṭṭinuḽḽil ..
kūḍuṁ teḍi po.. po ....
(alliyiḽaṁ......