Allaa allaa allaa

അള്ളാ അള്ളാ അള്ളാ
Work
Year
Language

ഇന്നാലില്ലാഹി
വ ഇന്നാ ഇലൈഹി റാജിഊന്‍

അള്ളാ...ജീവിതം അരുളുന്നു
അവനില്‍ തന്നെ ചേരാന്‍
ഏതിന്നും നാഥന്‍ നിൻ റബ്ബല്ലേ...
അവന്നേകല്ലായ് നീ പോകാന്‍..
(അള്ളാ...ജീവിതം...)

അശ്‌ഹദു അല്ലാ ഇല്ലാഹ ഇല്ലല്‌ളാഹു
വഹ്‌ദഹു ലാ ശരീക്കലഹു
വ അശ്‌ഹദു അന്ന മുഹമ്മദൻ
അബ്‌ദഹു വ റസൂലുഹു....

ആരു സ്വന്തം ഏതു ബന്ധം
ആരു നീ ഈ മണ്ണില്‍ ഇനി..(ആരു സ്വന്തം..)
കണ്‍കളില്‍ നിന്നും മറയും നീ
മനങ്ങളില്‍ നിന്നും മായും നീ
ഇവിടെയെല്ലാം വെടിയും നിന്നില്‍
കരുണ കാട്ടും അള്ളാ...
(അള്ളാ...ജീവിതം...)

മണ്ണില്‍ നിന്നും നിന്നെ തീര്‍ത്തു
മണ്ണായ് വീണ്ടും മാറുന്നു നീ..(മണ്ണില്‍...)
ഓടിനടന്നു ഉലകില്‍ നീ
ആറിയടങ്ങും ഖബറില്‍ നീ
അടിമയായ് പുലര്‍ന്ന നിന്നെ
അതിഥിയാക്കും അള്ളാ......
(അള്ളാ...ജീവിതം...)

ബിസ്മില്ലാഹി വ അലാമില്ലത്തി റസൂലു‌ല്‌ളാ
മിൻഹാ ഹലക്കുനാക്കും വഫീഹാനുഹീദുക്കും
വ മിൻഹാ നു‌‌ഹ്‌റിജുക്കും താറത്തന്നു‌ഹ്‌റാ

innālillāhi
va innā ilaihi ṟājiūn

aḽḽā...jīvidaṁ aruḽunnu
avanil tannĕ serān
edinnuṁ nāthan nin ṟabballe...
avannegallāy nī pogān..
(aḽḽā...jīvidaṁ...)

aś‌hadu allā illāha illal‌ḽāhu
vah‌dahu lā śarīkkalahu
va aś‌hadu anna muhammadan
ap‌dahu va ṟasūluhu....

āru svandaṁ edu bandhaṁ
āru nī ī maṇṇil ini..(āru svandaṁ..)
kaṇgaḽil ninnuṁ maṟayuṁ nī
manaṅṅaḽil ninnuṁ māyuṁ nī
iviḍĕyĕllāṁ vĕḍiyuṁ ninnil
karuṇa kāṭṭuṁ aḽḽā...
(aḽḽā...jīvidaṁ...)

maṇṇil ninnuṁ ninnĕ tīrttu
maṇṇāy vīṇḍuṁ māṟunnu nī..(maṇṇil...)
oḍinaḍannu ulagil nī
āṟiyaḍaṅṅuṁ khabaṟil nī
aḍimayāy pularnna ninnĕ
adithiyākkuṁ aḽḽā......
(aḽḽā...jīvidaṁ...)

bismillāhi va alāmillatti ṟasūlu‌l‌ḽā
minhā halakkunākkuṁ vaphīhānuhīdukkuṁ
va minhā nu‌‌h‌ṟijukkuṁ tāṟattannu‌h‌ṟā