അഴകേ വരു നീ....അഴകേ വരു നീ....
പ്രണയത്തിന്‍ മധുരം കൊതിക്കും അധരം
മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ...
അഴകേ വരു നീ....അഴകേ....വരു നീ....
നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന
മദനലോല സദനം....
നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന
മദനലോല സദനം....
തരുമോ നീയെന്‍ മധുവാണീ
തുഷാര സുന്ദര നിശയല്ലേ...
നിശയല്ലേ...ഓ....ഓ....
അഴകേ വരു നീ....അഴകേ....വരു നീ....
വാനത്തു വിരിയുന്ന വാർമഴവില്ലിന്നുള്ളില്‍
മധുര രാഗ ചഷകം....
വാനത്തു വിരിയുന്ന വാർമഴവില്ലിന്നുള്ളില്‍
മധുര രാഗ ചഷകം....
അതില്‍ നിറയെ തേന്‍ അമൃതകണം
വിലാസലതികേ രതിലോലേ....
രതിലോലേ.....ഓ.......
അഴകേ വരു നീ....അഴകേ വരു നീ....
പ്രണയത്തിന്‍ മധുരം കൊതിക്കും അധരം
മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ...
അഴകേ വരു നീ....
അഴകേ......വരു നീ....
aḻage varu nī....aḻage varu nī....
praṇayattin madhuraṁ kŏdikkuṁ adharaṁ
mṛdule....ten malare...ten malare...ten malare...
aḻage varu nī....aḻage....varu nī....
ninniḽaṁ taḽirmĕyyil kuḽirŏḽi vaḻiyunna
madanalola sadanaṁ....
ninniḽaṁ taḽirmĕyyil kuḽirŏḽi vaḻiyunna
madanalola sadanaṁ....
tarumo nīyĕn madhuvāṇī
tuṣāra sundara niśayalle...
niśayalle...o....o....
aḻage varu nī....aḻage....varu nī....
vānattu viriyunna vārmaḻavillinnuḽḽil
madhura rāga saṣagaṁ....
vānattu viriyunna vārmaḻavillinnuḽḽil
madhura rāga saṣagaṁ....
adil niṟayĕ ten amṛtagaṇaṁ
vilāsaladige radilole....
radilole.....o.......
aḻage varu nī....aḻage varu nī....
praṇayattin madhuraṁ kŏdikkuṁ adharaṁ
mṛdule....ten malare...ten malare...ten malare...
aḻage varu nī....
aḻage......varu nī....