Alagalile

അലകളിലേ
Year
Language

അലകളിലെ പരൽ മീൻ പോലെ ആടിയുലയും മനസ്സ്
ദിക്കറിയാതെ മുക്കിളിയിട്ടു കാതരമാം മനസ്സ് (അലകളിലെ..)

ഒന്നാം തിര രണ്ടാം തിര മൂന്നാം തിര നീന്തി
മുങ്ങാംകുഴി പൊങ്ങും കുഴി പിന്നെം തിര നീന്തി
താളം തുള്ളും ഓളത്തിൽ കോലൊത്ത താളം (2)

ഓ ഉന്മാദം കൊള്ളുന്ന നാടാകെ ഉത്സവം ഒരുക്കുന്നു (2)
നോക്കെത്താ പരപ്പിലെ നീല വഴികളിൽ കേളി കൊട്ടി കടല്
ചുറ്റിയ വലയിൽ പെട്ട് വഴങ്ങാൻ വാർന്നൊഴിഞ്ഞു മനസ്സു (അലകളിലെ ..)
താംതിനക്ക താ താ ഓ.. (അലകളിലെ..)

alagaḽilĕ paral mīn polĕ āḍiyulayuṁ manass
dikkaṟiyādĕ mukkiḽiyiṭṭu kādaramāṁ manass (alagaḽilĕ..)

ŏnnāṁ tira raṇḍāṁ tira mūnnāṁ tira nīndi
muṅṅāṁkuḻi pŏṅṅuṁ kuḻi pinnĕṁ tira nīndi
tāḽaṁ tuḽḽuṁ oḽattil kolŏtta tāḽaṁ (2)

o unmādaṁ kŏḽḽunna nāḍāgĕ utsavaṁ ŏrukkunnu (2)
nokkĕttā parappilĕ nīla vaḻigaḽil keḽi kŏṭṭi kaḍal
suṭriya valayil pĕṭṭ vaḻaṅṅān vārnnŏḻiññu manassu (alagaḽilĕ ..)
tāṁtinakka tā tā o.. (alagaḽilĕ..)