Title (Indic)ഷാരോണിലെ WorkAkale Year2004 LanguageMalayalam Credits Role Artist Music M Jayachandran Performer PV Preetha Performer Vidhu Prathap Writer Gireesh Puthenchery LyricsMalayalamശാരോണിലെ ശിശിരമേ മുന്തിരി പൂക്കളില്‍ മൂവന്തിപോലെയെന്‍ മനസ്സു മിടിക്കുന്നുവോ മിഴികള്‍ തുടിക്കുന്നുവോ ശാരോണിലെ ശിശിരമേ ഉറങ്ങുന്ന നേരത്തു ദൂരേനിന്നാരോ ഉമ്മകള്‍ കൊണ്ടെന്നെ എറിയുന്നുവോ മഴക്കിളിത്തൂവലില്‍ മനസ്സിന്റെ ചിറകുമായി മറ്റേതോ ജന്മം ഞാന്‍ തിരയുന്നുവോ വെറുതെ വെറുതെ വെറുതെ എനിക്കെന്റെ മാത്രമായി ഉഷസ്സിന്റെ ജാലകം മണ്സൂണ്മഴ വന്നു തുറക്കുന്നുവോ ഒരു കുഞ്ഞുപാട്ടിന്റെ ഈറന്‍ഗിത്താറിന്മേല്‍ ഓര്‍മ്മകള്‍ മീട്ടി ഞാന്‍ ഉറങ്ങട്ടെയോ വെറുതെ വെറുതെ വെറുതെ Englishśāroṇilĕ śiśirame mundiri pūkkaḽil mūvandibolĕyĕn manassu miḍikkunnuvo miḻigaḽ tuḍikkunnuvo śāroṇilĕ śiśirame uṟaṅṅunna nerattu dūreninnāro ummagaḽ kŏṇḍĕnnĕ ĕṟiyunnuvo maḻakkiḽittūvalil manassinṟĕ siṟagumāyi maṭredo janmaṁ ñān dirayunnuvo vĕṟudĕ vĕṟudĕ vĕṟudĕ ĕnikkĕnṟĕ mātramāyi uṣassinṟĕ jālagaṁ maṇsūṇmaḻa vannu tuṟakkunnuvo ŏru kuññubāṭṭinṟĕ īṟangittāṟinmel ormmagaḽ mīṭṭi ñān uṟaṅṅaṭṭĕyo vĕṟudĕ vĕṟudĕ vĕṟudĕ