Title (Indic)നീ ജനുവരിയില്‍ വിരിയുമൊ (റോസ് ബ്ല്യൂ WorkAkale Year2004 LanguageMalayalam Credits Role Artist Music M Jayachandran Performer Sujatha Mohan Performer G Venugopal Writer Gireesh Puthenchery LyricsMalayalamറോസ് ബ്ലൂ റോസ് ആഹാ.. നീ ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ ഹിമമഴയില്‍ നനയുമോ മെഴുകുപോല്‍ ഉരുകുമോ ശലഭമായി ഉയരുമോ ശിശിരമായി പടരുമോ (നീ ജനുവരിയില്‍) അകലെ ഇനി അകലെ അലിവിന് തിരയുടെ നുരകള്‍ ഇനിയും സ്വയം ഇനിയും പറയാം പരിഭവ കഥകള്‍ ചിറകുകള് തേടും ചെറുകിളിമകള്‍ പോലെ മറയുമൊരീറന് പകലിതളുകളോടെ ഓ റോസ് ബ്ലൂ റോസ് ആഹാ (നീ ജനുവരിയില്‍) വെറുതം ഇനി വെറുതെ മധുരം പകരുന്ന വിരഹം ഹൃദയം മൃദുഹൃദയം തിരയും തരളിത നിമിഷം അകലെ നിലാവിന് നിറമിഴിയിമ പോലെ അരിയകിനാവിന്‍ മണിവിരല്‍ മുനയേറ്റാല്‍ ഓ റോസ് ബ്ലൂ റോസ് ആഹാ (നീ ജനുവരിയില്‍) Englishṟos blū ṟos āhā.. nī januvariyil viriyumo praṇayamāyi pŏḻiyumo himamaḻayil nanayumo mĕḻugubol urugumo śalabhamāyi uyarumo śiśiramāyi paḍarumo (nī januvariyil) agalĕ ini agalĕ alivin dirayuḍĕ nuragaḽ iniyuṁ svayaṁ iniyuṁ paṟayāṁ paribhava kathagaḽ siṟagugaḽ teḍuṁ sĕṟugiḽimagaḽ polĕ maṟayumŏrīṟan pagalidaḽugaḽoḍĕ o ṟos blū ṟos āhā (nī januvariyil) vĕṟudaṁ ini vĕṟudĕ madhuraṁ pagarunna virahaṁ hṛdayaṁ mṛduhṛdayaṁ tirayuṁ taraḽida nimiṣaṁ agalĕ nilāvin niṟamiḻiyima polĕ ariyagināvin maṇiviral munayeṭrāl o ṟos blū ṟos āhā (nī januvariyil)