Title (Indic)ഇല്ലിലം പൂ (F) WorkAkalangalil Year1986 LanguageMalayalam Credits Role Artist Music Johnson Performer Lathika Writer K Jayakumar LyricsMalayalamഇല്ലിലം പൂ ഇത്തിരിപ്പൂ ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ പൂവുതിരും താഴ്വരയില് ചങ്ങാലിപ്പെണ്ണിരുന്നൊറ്റയ്ക്കു പാടുന്നൂ അങ്ങകലേ ഇണയെത്തേടുന്നൂ Englishillilaṁ pū ittirippū sittirakkāṭṭilŏrāyiraṁ kiṅṅiṇippū pūvudiruṁ tāḻvarayil saṅṅālippĕṇṇirunnŏṭraykku pāḍunnū aṅṅagale iṇayĕtteḍunnū