ജലതരംഗം...ഉം ഹും ഹും...
ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും...
കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ...
എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ...ആ
എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാഹാഹാഹാ..
ഉം..ഉം...ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും...
പവിഴപ്പൊന്മേനിയില് വെള്ളിപ്പളുങ്കായ്...
ജലകണമിറ്റുന്നു മുകരുന്നു തെന്നല്‍...
(പവിഴപ്പൊന്മേനിയില്....)
മുത്തുകള്‍ അടരുമ്പോള്‍ പൂക്കുന്നു മേനി
ആ പൂക്കള്‍ കോര്‍ക്കുവാന്‍ കൊതിക്കുന്നെന്നധരം...
ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും...
കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ...
എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ..ആ..
എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാഹാഹാഹാ..
ആഹാഹാ.....ജലതരംഗം നിന്നെയമ്മാനമാടീ.....
വടിവൊത്ത കണങ്കാലില്‍ നിഴലൊക്കും മാര്‍ബിള്‍.....
പരിഭവിച്ചവ മായ്ക്കാന്‍ വെയില്നാളമിളകി...
(വടിവൊത്ത......)
തെളിഞ്ഞ നിന് പാദങ്ങള്‍ നനഞ്ഞ പത്മങ്ങള്‍
അവ താങ്ങും പൂമരം കനി നല്‍കും ഇന്ന്...
ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും...
കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ...
എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ..ആ..
എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാ ഹാഹാഹാഹാ..
ആഹാ ഹാഹാഹാഹാ.....
ആഹാ ഹാഹാഹാഹാ.....