Ai lav yu

ഐ ലവ്‌ യു
Year
Language

ഐ ലവ് യൂ....
ഹാ...പാതിരാ താരങ്ങൾ
കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ...
കണ്ണുകൾ കണ്ണിലെ
കർ‌ണ്ണികാരങ്ങളായ് പൂത്തുവോ
മനസ്സു പാടിയോ...

എന്തിനെന്റെ മുന്നിൽ നീ തെന്നലായ്
മെല്ലെ എൻ നെഞ്ചിലെ വിങ്ങലായ്...(2)
മാരിവിൽ നീ മയങ്ങവേ...
പാരിജാതമായ് പതുങ്ങവേ
ഒന്നു മിണ്ടുമോ അലിഞ്ഞു പാടുമോ...
പാതിരാ താരങ്ങൾ
കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ...

എന്തിനെന്റെ രാത്രിയിൽ ചുണ്ടിലെ
മന്ത്രചുംബനം കവർന്ന ചോരനായ്..(2)
നീ തലോടവേ നിലാവു പോൽ
വീണലിഞ്ഞു ഞാൻ വിമൂകമായ്
ഒന്നു മിണ്ടുമോ മറന്നു പാടുമോ...
പാതിരാ താരങ്ങൾ
കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ...
കണ്ണുകൾ കണ്ണിലെ
കർ‌ണ്ണികാരങ്ങളായ് പൂത്തുവോ
മനസ്സു പാടിയോ...

ai lav yū....
hā...pādirā tāraṅṅaḽ
kāvalāy nilkkumī rātriyil...
praṇayarātriyil...
kaṇṇugaḽ kaṇṇilĕ
kar‌ṇṇigāraṅṅaḽāy pūttuvo
manassu pāḍiyo...

ĕndinĕnṟĕ munnil nī tĕnnalāy
mĕllĕ ĕn nĕñjilĕ viṅṅalāy...(2)
mārivil nī mayaṅṅave...
pārijādamāy paduṅṅave
ŏnnu miṇḍumo aliññu pāḍumo...
pādirā tāraṅṅaḽ
kāvalāy nilkkumī rātriyil...
praṇayarātriyil...

ĕndinĕnṟĕ rātriyil suṇḍilĕ
mandrasuṁbanaṁ kavarnna soranāy..(2)
nī taloḍave nilāvu pol
vīṇaliññu ñān vimūgamāy
ŏnnu miṇḍumo maṟannu pāḍumo...
pādirā tāraṅṅaḽ
kāvalāy nilkkumī rātriyil...
praṇayarātriyil...
kaṇṇugaḽ kaṇṇilĕ
kar‌ṇṇigāraṅṅaḽāy pūttuvo
manassu pāḍiyo...