Title (Indic)ചിലങ്കകളേ കഥ പറയു WorkAhangaaram Year1983 LanguageMalayalam Credits Role Artist Music Maharaja Performer Vani Jairam Writer Bichu Thirumala LyricsMalayalamചിലങ്കകളേ കഥപറയൂ ചിത്രനഖാവൃത നഗ്നപാദങ്ങളില്‍ നര്‍ത്തനമാടിയ കഥപറയു ഒരു കഥ പറയൂ വള്ളികള്‍ തോറും മലരുകള്‍ പോലും തുള്ളിപ്പറക്കുന്ന യാമങ്ങളില്‍ താനേ തുള്ളിപ്പറക്കുന്ന യാമങ്ങളില്‍ നിന്റെ കൊഞ്ചലാം നാദസരോവരവീചികള് നെഞ്ചിലുണര്ത്തും മോഹവികാരം കല്ലുകള്‍ പൊലും ശിശിരനിലാവില്‍ കല്‍ഹാരമായ് മാറും യാമങ്ങളില്‍ നിത്യകല്യാണിയായ് മാറും യാമങ്ങളില്‍ നിന്റെ കൊഞ്ചലിലാരുടെ മാനസതാരിലും അഞ്ചെരിഞ്ഞേതോ മാരവിചാരം Englishsilaṅgagaḽe kathabaṟayū sitranakhāvṛta nagnabādaṅṅaḽil narttanamāḍiya kathabaṟayu ŏru katha paṟayū vaḽḽigaḽ toṟuṁ malarugaḽ poluṁ tuḽḽippaṟakkunna yāmaṅṅaḽil tāne tuḽḽippaṟakkunna yāmaṅṅaḽil ninṟĕ kŏñjalāṁ nādasarovaravīsigaḽ nĕñjiluṇarttuṁ mohavigāraṁ kallugaḽ pŏluṁ śiśiranilāvil kalhāramāy māṟuṁ yāmaṅṅaḽil nityagalyāṇiyāy māṟuṁ yāmaṅṅaḽil ninṟĕ kŏñjalilāruḍĕ mānasadāriluṁ añjĕriññedo māravisāraṁ