Title (Indic)പങ്കജ വൈരി WorkAgni Sakshi Year1999 LanguageMalayalam Credits Role Artist Music Kaithapram Performer Sudha Ranjith Writer Kaithapram LyricsMalayalamപങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തി മുഴുത്തു തപം തുടങ്ങി മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട് എന്നരുൾ ചെയ്തു ഗിരിജയ്ക്കു തന്നുടൽ പാതി കൊടുത്തു നമഃശിവായ ഇച്ഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി അച്ഛനെ ചെന്നു കൈവണങ്ങി വേളിക്കവസ്ഥ വരുത്തീ മുനീജനം കൈലാസം പുക്കു നമഃശിവായ Englishpaṅgajavairiyĕ sindiccu pārvvadi bhakti muḻuttu tabaṁ tuḍaṅṅi muppuravairi prasādiccĕḻunnaḽḽi adrija munpil namaḥśivāya ānandamūrtti aruḽcĕydu gauriyoḍāśagaḽŏkkĕ tarunnaduṇḍ ĕnnaruḽ sĕydu girijaykku tannuḍal pādi kŏḍuttu namaḥśivāya icchagaḽĕllāṁ labhiccu śrībārvvadi acchanĕ sĕnnu kaivaṇaṅṅi veḽikkavastha varuttī munījanaṁ kailāsaṁ pukku namaḥśivāya