Kannaamtali

കണ്ണാംതളി
Year
Language

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

പൊന്നരയാല്‍ കൊമ്പത്തെന്‍
മാടത്തക്കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍
താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

മുല്ലപ്പെണ്ണു കോടിയുടുക്കും
തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ
മുല്ലപ്പെണ്ണു കോടിയുടുക്കും
തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ
തൊട്ടുതൊടിയിലുള്ളൊരേട്ടനെ കാണുമ്പോള്‍
നാണിച്ചു നില്‍ക്കുമോ മിണ്ടാ തുമ്പി

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

ആയിരം തിരി തെളിഞ്ഞു
ആളലങ്കാരം തുടങ്ങി
വെള്ളോട്ടുവള കിലുങ്ങി
പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി
ആയിരം തിരി തെളിഞ്ഞു
ആളലങ്കാരം തുടങ്ങി
വെള്ളോട്ടുവള കിലുങ്ങി
പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി
തിരുതേവിപ്പെണിനെ പൂ കൊണ്ടു മൂടാന്‍
ചെങ്ങനാട്ടമ്പലക്കാറ്റേ വായൊ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

പൊന്നരയാല്‍ കൊമ്പത്തെന്‍
മാടത്തക്കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍
താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

kannaanthali muttathe

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo
sĕṅgadaḽikkūmbuṇḍe
kuḽirāḍān pūṅguḽamuṇḍe
puḽḽorkkuḍamuṇḍe

pŏnnarayāl kŏmbattĕn
māḍattakkiḽimagaḽuṇḍĕ
kūḍĕ katha paṟayān
vāryattĕ tenmāvin
tāḻatte pūṅgŏmbattu
maḻavillil ūññāluṇḍe

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo

mullappĕṇṇu koḍiyuḍukkuṁ
tevaruḽḽa nālagattu
āḽimārŏttu varāmo
nāḽuṁ peruṁ sŏllittarāmo
mullappĕṇṇu koḍiyuḍukkuṁ
tevaruḽḽa nālagattu
āḽimārŏttu varāmo
nāḽuṁ peruṁ sŏllittarāmo
tŏṭṭudŏḍiyiluḽḽŏreṭṭanĕ kāṇumboḽ
nāṇiccu nilkkumo miṇḍā tumbi

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo
sĕṅgadaḽikkūmbuṇḍe
kuḽirāḍān pūṅguḽamuṇḍe
puḽḽorkkuḍamuṇḍe

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo

āyiraṁ tiri tĕḽiññu
āḽalaṅgāraṁ tuḍaṅṅi
vĕḽḽoṭṭuvaḽa kiluṅṅi
puṇyāhakkiṇṇaṁ tuḽḽittuḽumbi
āyiraṁ tiri tĕḽiññu
āḽalaṅgāraṁ tuḍaṅṅi
vĕḽḽoṭṭuvaḽa kiluṅṅi
puṇyāhakkiṇṇaṁ tuḽḽittuḽumbi
tirudevippĕṇinĕ pū kŏṇḍu mūḍān
sĕṅṅanāṭṭambalakkāṭre vāyŏ

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo
sĕṅgadaḽikkūmbuṇḍe
kuḽirāḍān pūṅguḽamuṇḍe
puḽḽorkkuḍamuṇḍe

pŏnnarayāl kŏmbattĕn
māḍattakkiḽimagaḽuṇḍĕ
kūḍĕ katha paṟayān
vāryattĕ tenmāvin
tāḻatte pūṅgŏmbattu
maḻavillil ūññāluṇḍe

kaṇṇāndaḽi muṭrattĕ
pūttumbi kuññāttolĕ
vāyo idile vāyo

kannaanthali muttathe