തന്തിന്നാനം തനതിന്താനം
തനതിന്താനം തന്തിന്നാനം
സുല്‍ത്താന്റെ കൊട്ടാരത്തില്‍ കള്ളന് കേറി
പൊന്നും മുത്തും വാരി
വൈരക്കല്ലു പതിച്ചൊരു തൊപ്പീ പൊന്നാരത്തൊപ്പി
തലയില്‍ ചൂടി വരുന്നൊരു കള്ളനെ
സുല്‍ത്താന്‍ കണ്ടു പരണ്ടേ റബ്ബേ വാലു മടക്കീ പാഞ്ഞൂ (സുല്‍ത്താന്റെ)
കള്ളസുല്‍ത്താന്‍ നാടു ഭരിച്ചു
കൊള്ളല്ലാ സുല്‍ത്താനൊത്തീ (2)
കള്ളന്മാരെ പെറ്റു വളര്‍ത്തീ
വാലുമടക്കീ പാഞ്ഞൊരു സുല്‍ത്താന്‍
നാടും വിട്ടു കാടും വിട്ടു
മാര്‍ക്കറ്റീ ചെന്നു
കളവു പഠിച്ചൂ(2)
തന്തിന്നാനം തനതിന്താനം
തനതിന്താനം തന്തിന്നാനം (സുല്‍ത്താന്റെ..)