Title (Indic)ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍ WorkAdayalam Year1991 LanguageMalayalam Credits Role Artist Music Shyam Performer SP Balasubrahmanyam Writer Bichu Thirumala LyricsMalayalamജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍ നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2) സീക്രട്ട് ഏജൻറ്റായി കുറ്റക്കാരെ തേടാം മാർക്കറ്റുള്ളോനല്ലോ ക്യാപ്ടന് നേതാവല്ലോ (2) ജെയിംസ് ബോണ്ട് .................. സ്യൂട്കേസിനുള്ളില്‍ സീക്രട്ട് റൈഫുൾസും സ്വല്പം റൊമാന്സുമായ് നീ വാ... ഹാ.. (2) നിന്നെ കണ്ടാല്‍ കണ്ണും കണ്ണും കൊണ്ടാല്‍ സുല്‍ സുല്‍ ചൊല്ലും ഏതു കള്ളിപ്പെണ്ണും രാജാവായി വാ.. ജെയിംസ് ബോണ്ട്...................... സീന്‍ കൊണറിയും റോജര്‍ മൂറും ചേര്‍ന്നുള്ള ചേലുണ്ട് കാണാന്‍ ഹാ....ഹാ.. രൂ...രൂ.. (2) ലവ് ലൈഫും നൈസില് റൈഫുൾ ചെല്ലില്‍ ഊന്ജാടും സെക്യുരിറ്റി സര്‍വീസ് ഹീറോ ആയ് വാ.. ജെയിംസ് ബോണ്ട്...................... Englishjĕyiṁs boṇḍ sūppar pavar nīyĕn munnil ṭroḽar ṭavar (2) sīkraṭṭ ejanṭrāyi kuṭrakkārĕ teḍāṁ mārkkaṭruḽḽonallo kyāpṭan nedāvallo (2) jĕyiṁs boṇḍ .................. syūṭkesinuḽḽil sīkraṭṭ ṟaiphuḽsuṁ svalbaṁ ṟŏmānsumāy nī vā... hā.. (2) ninnĕ kaṇḍāl kaṇṇuṁ kaṇṇuṁ kŏṇḍāl sul sul sŏlluṁ edu kaḽḽippĕṇṇuṁ rājāvāyi vā.. jĕyiṁs boṇḍ...................... sīn kŏṇaṟiyuṁ ṟojar mūṟuṁ sernnuḽḽa seluṇḍ kāṇān hā....hā.. rū...rū.. (2) lav laiphuṁ naisil ṟaiphuḽ sĕllil ūnjāḍuṁ sĕkyuriṭri sarvīs hīṟo āy vā.. jĕyiṁs boṇḍ......................