Acyudaananda

അച്യുതാനന്ദ
Year
Language

അച്യുതാനന്ദ ഗോവിന്ദ പാഹിമാം
സച്ചിതാനന്ദ ശ്രീകൃഷ്ണ പാഹിമാം
ചെമ്പകാശോക പുന്നാഗ മാലതീ
മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം

ഗോപനന്ദനനായിരുന്നപ്പൊഴും
ദ്വാരകാ നാഥനായിരുന്നപ്പൊഴും
ഗോപികമാര്‍ വിളിക്കുന്നിടത്തെല്ലാം
ഓടിയെത്തും കൃപാമുരാശേഹരേ
(അച്യുതാനന്ദ ഗോവിന്ദ പാഹിമാം..)

പുഷ്പകങ്കണ കൈകളില്‍ വെണ്ണയും
പുത്തനോടക്കുഴലുമായ് വന്നു നീ
എന്റെയീ കൊച്ചുപൂജാമണിഗൃഹം
എന്നൊരമ്പാടിയാക്കിത്തരും ഹരേ?
(അച്യുതാനന്ദ ഗോവിന്ദ പാഹിമാം..)

Achuthaananda Govinda Paahimaam

acyudānanda govinda pāhimāṁ
saccidānanda śrīkṛṣṇa pāhimāṁ
sĕmbagāśoga punnāga māladī
maṇḍabattilĕ śrīkṛṣṇa pāhimāṁ

gobanandananāyirunnappŏḻuṁ
dvāragā nāthanāyirunnappŏḻuṁ
gobigamār viḽikkunniḍattĕllāṁ
oḍiyĕttuṁ kṛpāmurāśehare
(acyudānanda govinda pāhimāṁ..)

puṣpagaṅgaṇa kaigaḽil vĕṇṇayuṁ
puttanoḍakkuḻalumāy vannu nī
ĕnṟĕyī kŏccubūjāmaṇigṛhaṁ
ĕnnŏrambāḍiyākkittaruṁ hare?
(acyudānanda govinda pāhimāṁ..)

Achuthaananda Govinda Paahimaam