Title (Indic)മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു WorkAchani Year1973 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer P Bhaskaran LyricsMalayalamമുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനകതാരകമൊന്നു ചിരിച്ചു (മുഴുതിങ്കള്‍) മദനന് സിന്ദൂരരേഖയാലെ ഇന്നു മധുവിധുരാത്രിയാണെന്നെഴുതി വെച്ചു (മദനന്) തുടുത്തു തുടുത്തുവരും കവിളില്‍ ഗാനം തുളുമ്പി തുളുമ്പി വരും ചുണ്ടില്‍ (മുഴുതിങ്കള്‍) പുളകത്തിന്‍ മന്ദാര മലരാലേ എന്റെ പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ (പുളകത്തിന്‍) മാറത്തെ ലാളനക്ഷതത്താല് ഒരു പൂത്താലി അണിയിക്കാന്‍ വരുമോ (മുഴുതിങ്കള്‍) Englishmuḻudiṅgaḽ maṇiviḽakkaṇaññu kṣamayĕnṟĕ hṛdayattilŏḻiññu kāṭru vannu kadagaḍaccu kanagadāragamŏnnu siriccu (muḻudiṅgaḽ) madanan sindūrarekhayālĕ innu madhuvidhurātriyāṇĕnnĕḻudi vĕccu (madanan) tuḍuttu tuḍuttuvaruṁ kaviḽil gānaṁ tuḽumbi tuḽumbi varuṁ suṇḍil (muḻudiṅgaḽ) puḽagattin mandāra malarāle ĕnṟĕ pūmeni mūḍuvān ĕḻunnaḽḽumo (puḽagattin) māṟattĕ lāḽanakṣadattāl ŏru pūttāli aṇiyikkān varumo (muḻudiṅgaḽ)