Title (Indic)കാണുന്നു നിങ്ങളീ കാലത്തിന് വൈഭവം WorkAbkari Year1988 LanguageMalayalam Credits Role Artist Music Shyam Performer Krishnachandran Performer KJ Yesudas Writer Poovachal Khader LyricsMalayalamകാണുന്നോ നിങ്ങളീ കാലത്തിന് വൈഭവം തിരിയുന്ന ഭൂമിയില്‍ തുടരുന്ന നാടകം... (കാണുന്നോ നിങ്ങളീ...) അടരാടാന്‍ കൈയുകള് അവയാല്‍ പൊന്‍കുന്നുകള്‍ നേടേണം ഒന്നായ് മാറി നാം നിഴലുകള്‍ പണിയും നിലകളിലാടും പാവകളല്ലോ നമ്മള് കണ്ണുചിമ്മും നേരം കൊണ്ടു് ഏതും മാറ്റുന്നൊരാൾ... (കാണുന്നോ നിങ്ങളീ...) പാടുക മനമേ... ആടുക മനമേ.... ആനന്ദമേളങ്ങളില് നാണിക്കാനെന്തിനി... പേടിക്കാനെന്തിനി .. കാണാത്ത പൂരം കാണുവാന്‍... (കാണുന്നോ നിങ്ങളീ...) ബന്ധങ്ങളാകും കണ്ണികളാലെ ബന്ധിതരാകുന്നു നാം പാദങ്ങള്‍ പോകും പാതയിലോരോ മോഹവും വില്‍ക്കുന്നു നാം... സ്വന്തമെല്ലാം അന്യമാക്കി യാത്രയാകുന്നു നാം.... (കാണുന്നോ നിങ്ങളീ...) Englishkāṇunno niṅṅaḽī kālattin vaibhavaṁ tiriyunna bhūmiyil tuḍarunna nāḍagaṁ... (kāṇunno niṅṅaḽī...) aḍarāḍān kaiyugaḽ avayāl pŏnkunnugaḽ neḍeṇaṁ ŏnnāy māṟi nāṁ niḻalugaḽ paṇiyuṁ nilagaḽilāḍuṁ pāvagaḽallo nammaḽ kaṇṇusimmuṁ neraṁ kŏṇḍu് eduṁ māṭrunnŏrāḽ... (kāṇunno niṅṅaḽī...) pāḍuga maname... āḍuga maname.... ānandameḽaṅṅaḽil nāṇikkānĕndini... peḍikkānĕndini .. kāṇātta pūraṁ kāṇuvān... (kāṇunno niṅṅaḽī...) bandhaṅṅaḽāguṁ kaṇṇigaḽālĕ bandhidarāgunnu nāṁ pādaṅṅaḽ poguṁ pādayiloro mohavuṁ vilkkunnu nāṁ... svandamĕllāṁ anyamākki yātrayāgunnu nāṁ.... (kāṇunno niṅṅaḽī...)