അപാര നീലിമയില്‍ അനന്ത നീലിമയില്‍
ഒരു പുഷ്പ യാനപാത്രമിതാ
ഒരു സ്വപ്ന യാനപാത്രമിതാ
പോകൂ... പറന്നു പോകൂ..
പോകാം.. പറന്നു പോകാം..
ദേവലോകവനികയിലെ സ്നേഹത്തിന് പനിനീര്‍പ്പൂ..
താഴെ താഴെ താഴെ നില്ക്കും സ്നേഹത്തിന് കൈക്കുടന്നയില്‍
തരൂ.. തരൂ.. തരൂ..
അപാര നീലിമയില്‍ അനന്ത നീലിമയില്‍
ഒരു പുഷ്പ യാനപാത്രമിതാ
ഒരു സ്വപ്ന യാനപാത്രമിതാ
പോകൂ... പറന്നു പോകൂ..
പോകാം.. പറന്നു പോകാം..
ദേവലോകവനികയിലെ സ്നേഹത്തിന് പനിനീര്‍പ്പൂ..
താഴെ താഴെ താഴെ നില്ക്കും സ്നേഹത്തിന് കൈക്കുടന്നയില്‍
തരൂ.. തരൂ.. തരൂ..
abāra nīlimayil ananda nīlimayil
ŏru puṣpa yānabātramidā
ŏru svapna yānabātramidā
pogū... paṟannu pogū..
pogāṁ.. paṟannu pogāṁ..
devalogavanigayilĕ snehattin paninīrppū..
tāḻĕ tāḻĕ tāḻĕ nilkkuṁ snehattin kaikkuḍannayil
tarū.. tarū.. tarū..